ഫ്രാൻസിസ് ജോർജ് വീണ്ടും ജനാധിപത്യ കേരള കോൺ. ചെയർമാൻ
Saturday, February 22, 2020 11:56 PM IST
കോ​​ട്ട​​യം: ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​നാ​​യി കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജി​​നെ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ത്തു. വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​നാ​​യി ഡോ. ​​കെ.​​സി. ജോ​​സ​​ഫി​​നെ​​യും ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​നാ​​യി പി.​​സി. ജോ​​സ​​ഫി​​നെ​​യും വൈ​​സ് ചെ​​യ​​ർ​​മാ​​നാ​​യി ആ​​ന്‍റ​​ണി രാ​​ജു​​വി​​നെ​​യും ട്ര​​ഷ​​റ​​റാ​​യി വ​​ക്ക​​ച്ച​​ൻ മ​​റ്റ​​ത്തി​​ലി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി എം.​​പി. പോ​​ളി (ഓ​​ഫീ​​സ് ചാ​​ർ​​ജ്) മാ​​ത്യു സ്റ്റീ​​ഫ​​ൻ, എ.​​ജെ. ജോ​​സ​​ഫ്, ജോ​​സ് വ​​ള്ള​​മ​​റ്റം, ഏ​​ലി​​യാ​​സ് സ​​ക്ക​​റി​​യ, മാ​​ത്യു കു​​ന്ന​​പ്പ​​ള്ളി, ജോ​​ർ​​ജ് കു​​ന്ന​​പ്പു​​ഴ, അ​​ജി​​ത സാ​​ബു എ​​ന്നി​​വ​​രെ​​യും സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി, ആ​​ന്‍റ​​ണി ആ​​ല​​ഞ്ചേ​​രി, കെ.​​സി. ജോ​​സ​​ഫ്, ജോ​​ർ​​ജ് അ​​ഗ​​സ്റ്റി​​ൻ, ഫ്രാ​​ൻ​​സി​​സ് തോ​​മ​​സ്, ജോ​​സ് പാ​​റേ​​ക്കാ​​ട്ടി​​ൽ, ബേ​​ബി പ​​തി​​പ്പ​​ള്ളി, ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് കൊ​​പ്പാ​​റ, പ്ര​​ഫ. ജേ​​ക്ക​​ബ് ഏ​​ബ്ര​​ഹാം, ജോ​​സ് പൊ​​ട്ടം​​പ്ലാ​​ക്ക​​ൽ, പൗ​​ലോ​​സ് ചാ​​റ്റു​​കു​​ളം എ​​ന്നി​​വ​​രെ​​യും ചെ​​യ​​ർ​​മാ​​ൻ നി​​യ​​മി​​ച്ചു. സ​​ണ്ണി മ​​ണ്ണ​​ത്തു​​കാ​​ര​​ൻ, സ്റ്റീ​​ഫ​​ൻ ചാ​​മ​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​രെ ഉ​​പ​​ദേ​​ശ​​ക സ​​മി​​തി അ​​ഗം​​ങ്ങ​​ളാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.