വാഹനാപകടത്തിൽ യുവാവ് മരിച്ചു
വാഹനാപകടത്തിൽ യുവാവ് മരിച്ചു
Monday, February 24, 2020 2:04 AM IST
കാ​നം : വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. കാ​നം ചെ​ട്ടി​യാ​ട​ത്ത് സി.​സി. അ​ല​ക്സാ​ണ്ട​റു​ടെ മ​ക​ൻ അ​നീ​ഷ് മോ​ൻ (35) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ണ​ർ​കാ​ട് നാ​ലു​മ​ണി​ക്കാ​റ്റി​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. അമ്മ ഏ​ലി​യാ​മ്മ അ​മ​യ​ന്നൂ​ർ വ​ട​ക്കേ​ൽ കു​ടും​ബാം​ഗം. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കോ​ട്ട​യം ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്താ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ങ്ങ​ഴ ചേ​റ്റേ​ടം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.