ജനതാദൾ (യുഡിഎഫ്) സംസ്ഥാന കമ്മിറ്റി
Monday, February 24, 2020 2:04 AM IST
കൊച്ചി: ജനതാദൾ(യുഡിഎഫ്) സംസ്ഥാന കമ്മിറ്റി യോഗം എറണാകുളം ആശീർഭവനിൽ സംസ്ഥാന പ്രസിഡന്റ് ജി.ബി. ഭട്ട് ഉദ്ഘാടനം ചെയ്തു.
പാർട്ടി സെക്രട്ടറി ജനറൽ പ്രഫ. ജേർജ് ജോസഫ്, തന്പി ചെള്ളാത്ത്, ചോലക്കര മുഹമ്മദ് മാസ്റ്റർ, പി.ആർ. മാണിക്യമംഗലം, എം.വി. ലോറൻസ്, അഡ്വ.മോഹൻദാസ്, രേഖ, വറുഗീസ് അങ്കമാലി, ആർ.ബി. അൻവർ, എം.ടി. സോമൻ, ഉമ്മൻ കളമശേരി, രാഘവൻ ഞാറയ്ക്കൽ, തോമസ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു.