അ​​​ഞ്ച​​​ല്‍: കു​​​ള​​​ത്തൂപ്പു​​​ഴ​​​യി​​​ല്‍ പാ​​​ത​​​യോ​​​ര​​​ത്തു​​നി​​​ന്നു വെ​​​ടി​​​യു​​​ണ്ട​​​ക​​​ള്‍ ക​​​ണ്ടെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലെ​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ഡി​​​ജി​​​പി ടോ​​​മി​​​ന്‍ ത​​​ച്ച​​​ങ്ക​​​രി. വെ​​​ടി​​​യു​​​ണ്ട​​​ക​​​ള്‍ ക​​​ണ്ടെ​​​ടു​​​ത്ത കു​​​ള​​​ത്തൂപ്പു​​​ഴ​​​യി​​​ല്‍ എ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍​ക്കു​​ശേ​​​ഷം പ്ര​​​തി​​​ക​​​രി​​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ എ​​​ടി​​​എ​​​സി​​​ന്‍റെ കീ​​​ഴി​​​ല്‍ പ്ര​​​ത്യേ​​​ക ടീ​​​മി​​​നെ രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സ്, ക്രൈം​​​ബ്രാ​​​ഞ്ച്, സ്പെ​​​ഷ​​​ല്‍ ബ്രാ​​​ഞ്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ടീ​​​മി​​​ലു​​​ണ്ടാ​​​കും. ചി​​​ല തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും കേ​​​സ് എ​​​ടി​​​എ​​​സ് തെ​​​ളി​​​യി​​​ക്കു​​​മെ​​​ന്നും ത​​​ച്ച​​​ങ്ക​​​രി പ​​​റ​​​ഞ്ഞു. കു​​​ള​​​ത്തൂപ്പു​​​ഴ​​​യി​​​ല്‍ എ​​​ത്തി​​​യ എ​​​ഡി​​​ജി​​​പി വെ​​​ടി​​​യു​​​ണ്ട​​​ക​​​ള്‍ ല​​​ഭി​​​ച്ച കു​​​ള​​​ത്തു​​​പ്പു​​​ഴ​​​യി​​​ലെ മു​​​പ്പ​​​ത​​​ടി പാ​​​ല​​​ത്തി​​​ന് സ​​​മീ​​​പം ആ​​​ണ് ആ​​​ദ്യം എ​​​ത്തി​​​യ​​​ത്.


ഇ​​​വി​​​ടെ വെ​​​ടി​​​യു​​​ണ്ട​​​ക​​​ള്‍ ആ​​​ദ്യം ക​​​ണ്ട ജോ​​​ഷി​​​യോ​​​ടും സു​​​ഹൃ​​​ത്തി​​​നോ​​​ടും വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞു. പി​​​ന്നീ​​​ട് നാ​​​ട്ടു​​​കാ​​​രി​​​ല്‍ നി​​​ന്നും അ​​​ദ്ദേ​​​ഹം കാ​​​ര്യ​​​ങ്ങ​​​ള്‍ മ​​​ന​​​സി​​​ലാ​​​ക്കി. ടോ​​​മി​​​ന്‍ ത​​​ച്ച​​​ങ്ക​​​രി​​​യോ​​​ടൊ​​​പ്പം എ​​​ടി​​​എ​​​സ് മേ​​​ധാ​​​വി അ​​​നൂ​​​പ്‌ ജോ​​​ണ്‍ കു​​​രു​​​വി​​​ള​​​യും കു​​​ള​​​ത്തൂ​​പ്പു​​​ഴ​​​യി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നു.