വഞ്ചി മറിഞ്ഞ് യുവവൈദികൻ മരിച്ചു
വഞ്ചി മറിഞ്ഞ് യുവവൈദികൻ മരിച്ചു
Monday, February 24, 2020 3:27 AM IST
കോ​​ത​​മം​​ഗ​​ലം: നേ​​ര്യ​​മം​​ഗ​​ല​​ത്തി​​നു സ​​മീ​​പം വ​​ഞ്ചി മ​​റി​​ഞ്ഞ് കോ​​ത​​മം​​ഗ​​ലം രൂ​​പ​​താം​​ഗ​​മാ​​യ യു​​വ വൈ​​ദി​​ക​​ൻ മ​​രി​​ച്ചു. ട്രി​​ച്ചി സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് എം​​ഫി​​ൽ വി​​ദ്യാ​​ർ​​ഥി മൂവാ​​റ്റു​​പു​​ഴ ര​​ണ്ടാ​​ർ പ​​ടി​​ഞ്ഞാ​​ട്ടു​​വ​​യ​​ലി​​ൽ ഫാ.​​ജോ​​ൺ (33) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 6.30ഓ​​ടെ ആ​​വോ​​ലി​​ച്ചാ​​ലി​​നു സ​​മീ​​പം പെ​​രി​​യാ​​റി​​ലാ​​ണ്് അ​​പ​​ക​​ടം. ആ​​വോ​​ലി​​ച്ചാ​​ൽ ക​​ട​​വി​​ൽ​​നി​​ന്ന് അ​​ൽ​​പ്പ​​ദൂ​​രം നീ​​ങ്ങി​​യ​​പ്പോ​​ഴേ​​ക്കു​​മാ​​ണ് ത​​ടി​​കൊ​​ണ്ടു​​ള്ള വ​​ഞ്ചി ഉ​​ല​​ഞ്ഞു മ​​റി​​ഞ്ഞ​​ത്. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റു ര​​ണ്ടു വൈ​​ദി​​ക​​ർ ര​​ക്ഷ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും വി​​ഫ​​ല​​മാ​​യി.

പു​​ഴ​​യി​​ൽ സ​​മീ​​പ​​ത്തു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റൊ​​രു വ​​ഞ്ചി ഉ​​ട​​ൻ തു​​ഴ​​ഞ്ഞെ​​ത്തി അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട മൂ​​വ​​രെ​​യും ക​​ര​​യ്ക്കെ​​ത്തി​​ച്ചെ​​ങ്കി​​ലും ഫാ.​​ ജോ​​ണി​​ന്‍റെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ഇ​​ഞ്ച​​ത്തൊ​​ട്ടി പ​​ള്ളി വി​​കാ​​രി ഫാ.​​ജ​​യിം​​സ് ചൂ​​ര​​ത്തൊ​​ട്ടി, മ​​ല​​യി​​ഞ്ചി സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളിവി​​കാ​​രി ഫാ. ​​ആ​​ന്‍റ​​ണി മാ​​ളി​​യേ​​ക്ക​​ൽ എ​​ന്നി​​വ​​രെ ധ​​ർ​​മ​​ഗി​​രി ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. മൃ​​ത​​ദേ​​ഹം കോ​​ത​​മം​​ഗ​​ലം ധ​​ർ​​മ​​ഗി​​രി ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. സം​​സ്കാ​​രം പി​​ന്നീ​​ട്.

മൂ​​വാ​​റ്റു​​പു​​ഴ ര​​ണ്ടാ​​ർ പ​​ടി​​ഞ്ഞാ​​റ്റു​​വ​​യ​​ലി​​ൽ പ​​രേ​​ത​​നാ​​യ റി​​ട്ട. പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ ജേ​​ക്ക​​ബ് - റി​​ട്ട​​. അ​​ധ്യാ​​പി​​ക റോ​​സി​​ലി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്. ഏ​​ക സ​​ഹോ​​ദ​​ര​​ൻ: സോ​​ബി​​ൻ. സോ​​ബി​​ന്‍റെ ഭാ​​ര്യ: ആ​​ർ​​ച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.