ക​ലാ​സാ​ഗ​ര്‍ പു​ര​സ്കാരം: നാ​മ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക്ഷ​ണി​ച്ചു
Tuesday, February 25, 2020 1:11 AM IST
കൊ​​​ച്ചി: ക​​​ലാ​​​മ​​​ണ്ഡ​​​ലം കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി പൊ​​​തു​​​വാ​​​ളു​​​ടെ സ്മ​​​ര​​​ണ​​യ്ക്കാ​​​യി ക​​​ലാ​​​സാ​​​ഗ​​​ര്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ 11-ാ​മ​​​ത് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ള്‍​ക്ക് ക​​​ലാ​​​സ്വാ​​​ദ​​​ക​​​രി​​​ല്‍ നി​​​ന്ന് നാ​​​മ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ക്ഷ​​​ണി​​​ച്ചു.

ക​​​ഥ​​​ക​​​ളി വേ​​​ഷം, സം​​​ഗീ​​​തം, ചെ​​​ണ്ട, മ​​​ദ്ദ​​​ളം, ചു​​​ട്ടി തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​യി​​​ലെ ക​​​ലാ​​​കാ​​​ര​​​ന്‍​മാ​​​രെ​​​യും, ഓ​​​ട്ട​​​ന്‍​തു​​​ള്ള​​​ല്‍, ചാ​​​ക്യാ​​​ര്‍​കൂ​​​ത്ത്, കൂ​​​ടി​​​യാ​​​ട്ടം, മോ​​​ഹി​​​നി​​​യാ​​​ട്ടം, ഭ​​​ര​​​ത​​​നാ​​​ട്യം, കു​​​ച്ചി​​​പ്പു​​​ടി, താ​​​യ​​​മ്പ​​​ക, പ​​​ഞ്ച​​​വാ​​​ദ്യ​​​ത്തി​​​ലെ തി​​​മി​​​ല, മ​​​ദ്ദ​​​ളം, ഇ​​​ട​​​യ്ക്ക, താ​​​ളം, കൊ​​​മ്പ് എ​​​ന്നീ ക​​​ലാ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ പ്രാ​​​വീ​​​ണ്യം തെ​​​ളി​​​യി​​​ച്ച 17 ​പേ​​​രെ​​​യാ​​​ണ് ഓ​​​രോ വ​​​ര്‍​ഷ​​​വും ക​​​ലാ​​​സാ​​​ഗ​​​ര്‍ പു​​​ര​​​സ്കാ​​​രം ന​​​ല​​​ല്‍​കി ആ​​​ദ​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ലാ​​​കാ​​​ര​​​ന്‍​മാ​​​ർ 40 വ​​യ​​സി​​നും 70​ വ​​യ​​സി​​നും ഇ​​​ട​​യ്​​​ക്ക് പ്രാ​​​യ​​​മു​​​ള്ള​​​വ​​​രും കേ​​​ര​​​ള​​​ത്തി​​​ല്‍ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കി​​​യ​​വ​​രും ആ​​​യി​​​രി​​​ക്ക​​​ണം. നാ​​​മ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ഏ​​​പ്രി​​​ല്‍ 28നു ​​​മു​​​മ്പ് ല​​​ഭി​​​ക്ക​​​ണം. സെ​​​ക്ര​​​ട്ട​​​റി, ക​​​ലാ​​​സാ​​​ഗ​​​ര്‍, ക​​​വ​​​ള​​​പ്പാ​​​റ, ഷൊ​​​ര്‍​ണൂ​​​ര്‍ - 679523 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലാ​​​ണ് നാ​​​മ​​​നി​​​ര്‍​ദേ​​ശം അ​​​യ​​​യ്ക്കേ​​​ണ്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.