എ​ൽ​എ​സ്എ​സ്/​യു​എ​സ്എ​സ് ഹാ​ൾ​ടി​ക്ക​റ്റ് പ്ര​സി​​ദ്ധീ​ക​രി​ച്ചു
Tuesday, February 25, 2020 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​എ​​​സ്എ​​​സ്/​​​യു​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. 29ന് ​​​രാ​​​വി​​​ലെ​​​യും ഉ​​​ച്ച​​​യ്ക്കു ശേ​​​ഷ​​​വു​​​മാ​​​യാ​​​ണ് പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ക. bpkerala.in/lss_uss_2020 എ​​​ന്ന ലി​​​ങ്കി​​​ൽ നി​​​ന്നോ, പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്നോ പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ർ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ ചീ​​​ഫ് സൂ​​​പ്ര​​​ണ്ടു​​​മാ​​​രി​​​ൽ നി​​​ന്നും ഒ​​​പ്പി​​​ട്ട് സീ​​​ൽ ചെ​​​യ്ത് വാ​​​ങ്ങി പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.