മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, February 26, 2020 12:30 AM IST
കു​​മ​​ര​​കം: വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​ൽ മ​​ത്സ്യ ബ​​ന്ധ​​നം ന​​ട​​ത്തിക്കൊ​​ണ്ടി​​രു​​ന്ന തൊ​​ഴി​​ലാ​​ളി ഹൃ​​ദ​​യാ​​ഘാ​​ത​ം മൂ​ലം മ​​രി​​ച്ചു. കു​​മ​​ര​​കം മു​​ട്ടും​​ന്പു​​റ​​ത്ത് പ​​രേ​​ത​​നാ​​യ വാ​​സു​​വി​​ന്‍റെ മ​​ക​​ൻ ഉ​​ദ​​യ​​നാ​ണ് (ത​​ങ്ക​​ച്ച​​ൻ -66) മ​രി​ച്ച​ത്. സു​​ഹൃ​​ത്തി​​നൊ​​പ്പം തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​രം വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ൽ വ​​ല ഇ​ട്ട് മീ​​ൻ പി​​ടി​​ക്കാ​​ൻ പോ​​യ​​താ​​യി​​രു​​ന്നു. നെ​​ഞ്ചു​​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.