ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച്  ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Wednesday, February 26, 2020 12:30 AM IST
നാ​​ര​​ങ്ങാ​​നം: നി​​യ​​ന്ത്ര​​ണം വി​​ട്ട ബൈ​​ക്ക് വൈ​​ദ്യു​​തി പോ​​സ്റ്റി​​ലി​​ടി​​ച്ചു ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു. നാ​​ര​​ങ്ങാ​​നം ക​​ട​​മ്മ​​നി​​ട്ട അ​​ക്കു എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് ക​​മ്പ​​നി ഉ​​ട​​മ നെ​​ടു​​മ​​ണ്ണി​​ൽ എ​​ൻ.​​കെ.​​പ്ര​​സാ​​ദാ​ണ് (45)​മ​​രി​​ച്ച​​ത്. ക​​ട​​മ്മ​​നി​​ട്ട​​യി​​ലു​​ള്ള വീ​​ട്ടി​​ൽ നി​​ന്നു ഉ​​ച്ച​​ഭ​​ക്ഷ​​ണം ക​​ഴി​​ഞ്ഞ് പ​​ണി​​സ്ഥ​​ല​​ത്തേ​​ക്ക് പോ​​കു​​ന്ന വ​​ഴി നാ​​ര​​ങ്ങാ​​നം വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ന് മു​​ന്നി​​ൽ ഉ​​ച്ച​​യ്ക്ക് 1.30നാ​​ണ് സം​​ഭ​​വം.


നി​​യ​​ന്ത്ര​​ണം വി​​ട്ട ബു​​ള്ള​​റ്റ് വ​​ല​​തു വ​​ശ​​ത്തു​​ള്ള മ​​തി​​ലി​​ൽ ഇ​​ടി​​ച്ച് തെ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ടു​​ത്തു നി​​ന്ന വൈ​​ദ്യു​​തി പോ​​സ്റ്റി​​ൽ ത​ല ഇ​​ടി​​ച്ച് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ പ്ര​​സാ​​ദി​​നെ കോ​​ഴ​​ഞ്ചേ​​രി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ഭാ​​ര്യ: സി​​ന്ധു മ​​ക്ക​​ൾ: നീ​​ര​​ജ്, നേ​​ഹ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.