സ്കൂൾ ബസിനടി​യി​ൽ​പ്പെ​ട്ടു എൽകെജി വിദ്യാർഥി മ​രി​ച്ചു
സ്കൂൾ ബസിനടി​യി​ൽ​പ്പെ​ട്ടു എൽകെജി വിദ്യാർഥി മ​രി​ച്ചു
Wednesday, February 26, 2020 12:30 AM IST
പേ​​​രാ​​​വൂ​​​ർ: സ്കൂ​​​ൾ​​ബ​​​സി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി​​​യ എ​​​ൽ​​​കെ​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് അ​​​തേ ബ​​​സി​​ന​​ടി​​യി​​ൽ​​പ്പെ​​ട്ട് ദാ​​​രു​​​ണാ​​​ന്ത്യം. പേ​​​രാ​​​വൂ​​​ർ ശാ​​​ന്തി​​​നി​​​കേ​​​ത​​​ൻ ഇം​​​ഗ്ലീ​​​ഷ് സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​യും പു​​​തു​​​ശേ​​​രി​​​യി​​​ലെ പു​​​ത്ത​​​ൻ​​​പു​​​ര​​​യി​​​ൽ ഫൈ​​​സ​​​ൽ-​​​റ​​​സീ​​​ന ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് റ​​​ഫാ​​​ൻ (അ​​​ഞ്ച്) ആ​​​ണ് മ​​​രി​​​ച്ച​​​ത്. കാ​​​ഞ്ഞി​​​ര​​​പ്പു​​​ഴ-​​​പു​​​തു​​​ശേ​​​രി റോ​​​ഡി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 4.15നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. സ​​ഹോ​​ദ​​ര​​ൻ സ​​​ൽ​​​മാ​​​നൊ​​​പ്പം ബ​​​സി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി എ​​​തി​​​ർ​​​വ​​​ശ​​​ത്തെ വീ​​​ട്ടി​​​ലേ​​​ക്ക് ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ബ​​​സി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. റോ​​​ഡി​​​ൽ വീ​​​ണ റ​​​ഫാ​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​ലൂ​​​ടെ ബ​​​സി​​​ന്‍റെ ട​​​യ​​​ർ ക​​​യ​​​റി​​​യി​​​റ​​​ങ്ങി. ക​​​ബ​​​റ​​​ട​​​ക്കം ഇ​​​ന്ന്. പേ​​​രാ​​​വൂ​​​ർ പോ​​​ലീ​​​സ് ബ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ഫ​​​ർ​​​സ. ഫാ​​​ത്തി​​​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.