മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലി​ന് സ്‌​നേ​ഹാ​ദ​ര​വ്; വി​പു​ല​മാ​യ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Wednesday, February 26, 2020 12:30 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷസ്ഥാ​​ന​​ത്തു​​നി​​ന്ന് വി​​ര​​മി​​ച്ച മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ലി​​ന് മാ​​ര്‍​ച്ച് ഒ​​ന്നി​​ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് കൂ​​വ​​പ്പ​​ള്ളി അ​​മ​​ല്‍​ജ്യോ​​തി അ​​ങ്ക​​ണ​​ത്തി​​ല്‍ പൊ​​തു​​സ​​മൂ​​ഹം ന​​ല്‍​കു​​ന്ന ജ​​ന​​കീ​​യ ആ​​ദ​​ര​​വി​​നു മു​​ന്നോ​​ടി​​യാ​​യി ന​​ട​​ന്ന വി​​പു​​ല​​മാ​​യ സം​​ഘാ​​ട​​ക​​സ​​മി​​തി ബി​​ഷ​​പ് മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, ഡോ.​​എ​​ന്‍. ജ​​യ​​രാ​​ജ് എം​​എ​​ല്‍​എ, മു​​ന്‍ എം​​എ​​ല്‍​എ ജോ​​ര്‍​ജ് ജെ. ​​മാ​​ത്യു, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സോ​​ഫി ജോ​​സ​​ഫ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് പി.​​എ. ഷ​​മീ​​ര്‍, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഷ​​ക്കീ​​ല ന​​സീ​​ര്‍, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് റി​​ജോ വാ​​ളാ​​ന്ത​​റ, വി​​വി​​ധ സാ​​മു​​ദാ​​യി​​ക സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ളാ​​യ എം.​​എ​​സ്. മോ​​ഹ​​ന​​ന്‍, അ​​ഡ്വ. പി. ​​ജീ​​രാ​​ജ്, അ​​ബ്ദു​​ള്‍ ക​​രിം, വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ബെ​​ന്നി​​ച്ച​​ന്‍ കു​​ട്ട​​ഞ്ചി​​റ, അ​​മ​​ല്‍​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ റ​​വ.​​ഡോ. മാ​​ത്യു പാ​​യി​​ക്കാ​​ട്ട്, ഫാ. ​​വ​​ര്‍​ഗീ​​സ് പ​​രി​​ന്തി​​രി​​ക്ക​​ല്‍, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ കൊ​​ല്ലം​​കു​​ന്നേ​​ല്‍, ഫാ. ​​ജോ​​സ​​ഫ് വെ​​ള്ള​​മ​​റ്റം, ഫാ. ​​ഇ​​മ്മാ​​നു​​വ​​ല്‍ മ​​ടു​​ക്ക​​ക്കു​​ഴി, ബാ​​ബു ക​​രി​​പ്പാ​​പ്പ​​റ​​മ്പി​​ല്‍, അ​​ഡ്വ. ഏ​​ബ്ര​​ഹാം മാ​​ത്യു, ജോ​​ര്‍​ജ്കു​​ട്ടി അ​​ഗ​​സ്തി, വി​​വി​​ധ സം​​ഘ​​ട​​നാ ഡ​​യ​​റ​​ക്ട​​ര്‍​മാ​​ര്‍, ഭാ​​ര​​വാ​​ഹി​​ക​​ള്‍, സാ​​മൂ​​ഹ്യ സാം​​സ്‌​​കാ​​രി​​ക നേ​​താ​​ക്ക​​ള്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള 201 അം​​ഗ സം​​ഘാ​​ട​​ക​​സ​​മി​​തി ജ​​ന​​കീ​​യ സ്‌​​നേ​​ഹാ​​ദ​​ര​​വി​​നു നേ​​തൃ​​ത്വം ന​​ല്‍​കും.


കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പാ​​സ്റ്റ​​റ​​ല്‍ സെ​​ന്‍റ​​റി​​ല്‍ ചേ​​ര്‍​ന്ന സം​​ഘാ​​ട​​ക​​സ​​മി​​തി സ​​മ്മേ​​ള​​ന​​ത്തി​​ല്‍ വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​ജ​​സ്റ്റി​​ന്‍ പ​​ഴേ​​പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​കാ​​രി ജ​​ന​​റാ​​ള്‍ റ​​വ.​​ഡോ. കു​​ര്യ​​ന്‍ താ​​മ​​ര​​ശേ​​രി, സം​​ഘാ​​ട​​ക സ​​മി​​തി ക​​ണ്‍​വീ​​ന​​ര്‍ ഷെ​​വ​​ലി​​യാ​​ര്‍ അ​​ഡ്വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍, ജ​​ന​​റ​​ല്‍ കോ​​ഓ​ര്‍​ഡി​​നേ​​റ്റ​​ര്‍ ഫാ. ​​സ്റ്റാ​​ന്‍​ലി പു​​ള്ളോ​​ലി​​ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ സ​​മ്മേ​​ള​​ന​ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ വി​​ശ​​ദീ​​ക​​രി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.