മാ​​​ർ ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ലി​​​ന് സ്വീ​​​ക​​​ര​​​ണം ന​​ല്കും; ഇ​ൻ​ഫാം ദേ​ശീ​യ ജ​ന​റ​ൽ ബോ​ഡി​ നാളെ
Wednesday, February 26, 2020 12:32 AM IST
ക​​​ണ്ണൂ​​​ർ: ഇ​​​ൻ​​​ഫാ​​​മി​​​ന്‍റെ ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ​​​ബോ​​​ഡി​​​യും പു​​​തി​​യ ര​​​ക്ഷാ​​​ധി​​​കാ​​​രി താ​​​മ​​​ര​​​ശേ​​​രി ബി​​ഷ​​പ് മാ​​​ർ റെ​​​മി​​ജി​​​യോ​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ലി​​​ന് സ്വീ​​​ക​​​ര​​​ണ​​​വും നാ​​​ളെ എ​​​റ​​​ണാ​​​കു​​​ളം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. മാ​​​ർ ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി. സി​​​റി​​​യ​​​ക് സ്വാ​​​ഗ​​​ത​​​വും ദേ​​​ശീ​​​യ ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​ജോ​​​സ​​​ഫ് ഒ​​​റ്റ​​​പ്ലാ​​​ക്ക​​​ൽ ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും.


ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ആ​​​ന്‍റ​​​ണി കൊ​​​ഴു​​​വ​​​നാ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഷെ​​വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ൻ, ജോ​​​സ് എ​​​ട​​​പ്പാ​​​ട്ട്, ഫാ. ​​​തോ​​​മ​​​സ് മ​​​റ്റ​​​മു​​​ണ്ട​​​യി​​​ൽ, മാ​​​ത്യു പാ​​​ലാ, ഫാ. ​​​ജോ​​​സ​​​ഫ് കാ​​​വ​​​നാ​​​ടി​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ​​​ബോ​​​ഡി അം​​​ഗ​​​ങ്ങ​​​ളെ​​​ല്ലാ​​​വ​​​രും പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​ജോ​​​സ​​​ഫ് ഒ​​​റ്റ​​​പ്ലാ​​​ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.