പാ​ക്‍ നി​ര്‍​മി​ത വെ​ടി​യു​ണ്ട: നി​ര്‍ണാ​യ​ക തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​താ​യി സൂ​ച​ന
പാ​ക്‍ നി​ര്‍​മി​ത വെ​ടി​യു​ണ്ട: നി​ര്‍ണാ​യ​ക തെ​ളി​വു​ക​ള്‍  ല​ഭി​ച്ച​താ​യി സൂ​ച​ന
Wednesday, February 26, 2020 1:07 AM IST
അ​​​ഞ്ച​​​ല്‍: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -ചെ​​​ങ്കോ​​​ട്ട അ​​​ന്ത​​​ര്‍​സം​​​സ്ഥാ​​​ന പാ​​​ത​​​യി​​​ല്‍ കു​​​ള​​​ത്തൂപ്പു​​​ഴ മു​​​പ്പ​​​ത​​​ടി​​​പാ​​​ല​​​ത്തി​​​ന് സ​​​മീ​​​പം പാ​​​ക്കി​​സ്ഥാ​​ൻ നി​​​ര്‍​മി​​​ത വെ​​​ടി​​​യു​​​ണ്ട​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍​ജി​​​ത​​​മാ​​​യി തു​​​ട​​​രു​​​ന്നു.

കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചി​​​ല സു​​​പ്ര​​​ധാ​​​ന വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന് ല​​​ഭി​​​ച്ച​​​താ​​​യി​ സൂ​​​ച​​​ന​​​യു​​ണ്ട്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി വൈ​​​കി​​​യും കു​​​ള​​​ത്തൂപ്പു​​​ഴ​​​യി​​​ല്‍ ക്യാ​​​മ്പ് ചെ​​​യ്ത സം​​​സ്ഥാ​​​ന തീ​​​വ്ര​​​വാ​​​ദ വി​​​രു​​​ദ്ധ സേ​​​നാ മേ​​​ധാ​​​വി അ​​​നൂ​​​പ്‌ കു​​​രു​​​വി​​​ള ജോ​​​ണ്‍ റൂ​​​റ​​​ല്‍ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രോ​​​ട് അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തി. പു​​​ന​​​ലൂ​​​ര്‍ ഡി​​​വൈ​​​എ​​​സ്പി അ​​​നി​​​ല്‍ ദാ​​​സും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.


സം​​​ഭ​​​വ​​​ത്തി​​​ല്‍ ത​​​മി​​​ഴ്​​​നാ​​​ട് ക്യൂ ​​​ബ്രാ​​​ഞ്ചും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഡി​​​ജി​​​പി​​​യു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി എ​​​ന്‍​ഐ​​​എ​​​യും പ്രാ​​​ഥ​​​മി​​​ക​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​ച്ചു. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ കേ​​​സ് എ​​​ന്‍​ഐ​​​എ അ​​​ന്വേ​​​ഷി​​​ക്കും എ​​​ന്നാ​​​ണു വി​​​വ​​​രം. കേ​​​സ് എ​​​ടി​​​എ​​​സ് തെ​​​ളി​​​യി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ഡി​​​ജി​​​പി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​ങ്കു​​​വ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.