കെ​​​മാ​​​റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ മേ​​​യി​​​ൽ
Thursday, February 27, 2020 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കെ​​​മാ​​​റ്റ് (കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ട​​​സ്റ്റ്) മേ​​​യ് അ​​​വ​​​സാ​​​ന​​​വാ​​​ര​​​ത്തോ​​​ടെ ന​​​ട​​​ത്തും. സം​​​സ്ഥാ​​​ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കാ​​​ണ് പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പു ചു​​​മ​​​ത​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.