ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ എ​ന്‍​ബി​സി​എ​ല്‍​സി ചെ​യ​ര്‍​മാ​ന്‍
ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍  എ​ന്‍​ബി​സി​എ​ല്‍​സി ചെ​യ​ര്‍​മാ​ന്‍
Thursday, February 27, 2020 12:07 AM IST
കൊ​​​ച്ചി: ബം​​​ഗ​​​ളൂ​​​രു കേ​​​ന്ദ്ര​​​മാ​​​യു​​​ള്ള നാ​​​ഷ​​​ണ​​​ല്‍ ബി​​​ബ്‌​​​ളി​​​ക്ക​​​ല്‍ കാ​​​റ്റെ​​​ക്കെ​​​റ്റി​​​ക്ക​​​ല്‍ ലി​​​റ്റ​​​ര്‍​ജി​​​ക്ക​​​ല്‍ സെ​​ന്‍റ​​​ര്‍ (എ​​​ന്‍​ബി​​​സി​​​എ​​​ല്‍​സി) ​ചെ​​​യ​​​ര്‍​മാ​​​നാ​​​യി ഇ​​​രി​​​ഞ്ഞാ​​​ല​​​ക്കു​​​ട രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​നെ ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ പ്ലീ​​​ന​​​റി യോ​​​ഗം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ര​​​ണ്ടാം വ​​​ത്തി​​​ക്കാ​​​ന്‍ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വെ​​​ളി​​​ച്ച​​​ത്തി​​​ല്‍ ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ലെ മൂ​​​ന്നു വ്യ​​​ക്തി​​സ​​​ഭ​​​ക​​​ളു​​​ടെ​​​യും സു​​​വി​​​ശേ​​​ഷാ​​​ത്മ​​​ക പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച ദേ​​​ശീ​​​യ കേ​​​ന്ദ്ര​​​മാ​​​ണ് എ​​​ന്‍​ബി​​​സി​​​എ​​​ല്‍​സി.

സി​​​ബി​​​സി​​​ഐ​​യു​​​ടെ കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മ​​​റ്റു മൂ​​​ന്നു ദേ​​​ശീ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ ചെ​​​യ​​​ര്‍​മാ​​​ന്‍​മാ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സി​​​ബി​​​സി​​​ഐ​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന​​​വി​​​ഭാ​​​ഗ​​​മാ​​​യ കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ​​​യു​​​ടെ ചെ​​​യ​​​ര്‍​മാ​​​ൻ ബ​​​ക്‌​​​സ​​​ര്‍ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നും പാ​​​റ്റ്‌​​​ന അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കോ-​​​അ​​​ഡ്ജുതോ​​​ര്‍ മെ​​​ത്രാ​​​നു​​​മാ​​​യ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ക​​​ല്ലു​​​പു​​​ര ആ​​ണ്. ബെം​​​ഗ​​​ളൂ​​​രു സെ​​ന്‍റ് ജോ​​​ണ്‍സ് നാ​​​ഷ​​​ണ​​​ല്‍ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് ഹെ​​​ല്‍​ത്ത് സ​​​യ​​​ന്‍​സി​​​ന്‍റെ ചെ​​​യ​​​ര്‍​മാ​​​നാ​​​യി മ​​​ദ്രാ​​​സ്-​​​മൈ​​​ലാ​​​പ്പൂ​​​ര്‍ അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നാ​​​യ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​ജോ​​​ര്‍​ജ് അ​​​ന്തോ​​​ണി​​​സ്വാ​​​മി വീ​​​ണ്ടും തെ​​​ര​​​ഞ്ഞ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.


വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​യ്ക്കു വേ​​​ണ്ടി​​​യു​​​ള്ള സൊ​​​സൈ​​​റ്റി ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ചെ​​​യ​​​ര്‍​മാ​​​നാ​​​യി ഹ​​​സാ​​​രി​​​ബാ​​​ഗ് രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ജോ ആ​​​ന​​​ന്ദി​​​നെ​​​യും ബം​​​ഗ​​​ളൂ​​​രു​​വി​​ൽ ക​​​ഴി​​​ഞ്ഞ ദി​​വ​​സം ന​​​ട​​​ന്ന പ്ലീ​​​ന​​​റി സ​​​മ്മേ​​​ള​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.