മു​​​ഖ്യ​​​മ​​​ന്ത്രി അ​​​നു​​​ശോ​​​ചി​​​ച്ചു
Thursday, February 27, 2020 12:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ ആ​​​രോ​​​ഗ്യ-​​​ടൂ​​​റി​​​സം മ​​​ന്ത്രി​​​യു​​​മാ​​​യി​​​രു​​​ന്ന പി.​​​ശ​​​ങ്ക​​​ര​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​നു​​​ശോ​​​ചി​​​ച്ചു. സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധം പു​​​ല​​​ർ​​​ത്തി​​​യ നേ​​​താ​​​വാ​​​യി​​​രു​​​ന്നു ശ​​​ങ്ക​​​ര​​​നെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.