ഇ​റാ​നിൽ നിന്നും ഇ​റ്റ​ലിയിൽ നിന്നും എത്തുന്നവരെയും പരിശോധിക്കും
ഇ​റാ​നിൽ നിന്നും ഇ​റ്റ​ലിയിൽ നിന്നും എത്തുന്നവരെയും പരിശോധിക്കും
Thursday, February 27, 2020 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​റ്റ​​​ലി​​​യി​​​ലും ഇ​​​റാ​​​നി​​​ലും പു​​​തി​​​യ കോ​​​വി​​​ഡ് 19 കേ​​​സു​​​ക​​​ള്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​തും രോ​​​ഗം വ്യാ​​​പി​​​ക്കു​​​ന്ന​​​തും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും വ​​​രു​​​ന്ന​​​വ​​​രെ കൂ​​​ടി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

ചൈ​​​ന, ഹോ​​​ങ്കോം​​​ഗ്, താ​​​യ്‌​​​ല​​​ന്‍​ഡ്, സിം​​​ഗ​​​പ്പൂ​​​ര്‍, ജ​​​പ്പാ​​​ൻ, ദ​​​ക്ഷി​​​ണ കൊ​​​റി​​​യ, വി​​​യ​​​റ്റ്നാം, നേ​​​പ്പാ​​​ള്‍, ഇ​​​ന്തോ​​​നേ​​​ഷ്യ, മ​​​ലേ​​​ഷ്യ എ​​​ന്നി​​​വ​​​യ്ക്ക് പു​​​റ​​​മേ ഇ​​​റാ​​​ന്‍, ഇ​​​റ്റ​​​ലി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് നേ​​​രി​​​ട്ടു​​​ള്ള ഫ്ലൈ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ വ​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​രെ കൂ​​​ടി പ​​​രി​​​ശോ​​​ധി​​​ക്കും. ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു വ​​​രു​​​ന്ന എ​​​ല്ലാ ആ​​​ളു​​​ക​​​ളും നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്ക​​​ണം.


റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് കൊ​​​റി​​​യ, ഇ​​​റാ​​​ന്‍, ഇ​​​റ്റ​​​ലി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് വ​​​രു​​​ന്ന​​​വ​​​രോ 10 മു​​​ത​​​ല്‍ അ​​​ത്ത​​​രം യാ​​​ത്രാ ച​​​രി​​​ത്ര​​​മു​​​ള്ള​​​വ​​​രോ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​മ്പോ​​​ള്‍ 14 ദി​​​വ​​​സ​​​ത്തേ​​​ക്ക് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ തു​​​ട​​​രേ​​​ണ്ട​​​താ​​​ണ്. രോ​​​ഗ ല​​​ക്ഷ​​​ണ​​​മി​​​ല്ലാ​​​ത്ത​​​വ​​​ര്‍ 14 ദി​​​വ​​​സം വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ തു​​​ട​​​ര​​​ണം. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ള്ള​​​വ​​​ര്‍ഐ​​​സൊ​​​ ലേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യ​​​മു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.