കൊ​റോ​ണ വൈ​റ​സ്: സം​സ്ഥാ​ന​ത്ത് 132 പേ​ര്‍ നി​രീ​ക്ഷ​ണ​​ത്തി​ല്‍
കൊ​റോ​ണ വൈ​റ​സ്: സം​സ്ഥാ​ന​ത്ത്   132 പേ​ര്‍ നി​രീ​ക്ഷ​ണ​​ത്തി​ല്‍
Thursday, February 27, 2020 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 34 ലോ​​​ക രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ കോ​​​വി​​​ഡ് 19 രോ​​​ഗം പ​​​ട​​​ര്‍​ന്നു​​​പി​​​ടി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 132 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​രി​​​ല്‍ 130 പേ​​​ര്‍ വീ​​​ടു​​​ക​​​ളി​​​ലും ര​​​ണ്ടു​​​പേ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്.

സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ​​​വ​​​രു​​​ടെ 460 സാ​​​മ്പി​​​ളു​​​ക​​​ള്‍ എ​​​ന്‍​ഐ​​​വി​​​യി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ല്‍ 451 സാ​​​മ്പി​​​ളു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​ണ്. നി​​​ല​​​വി​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ആ​​​രു​​​ടേ​​​യും ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ല്‍ ആ​​​ശ​​​ങ്ക​​​യ്ക്ക് വ​​​ക​​​യി​​​ല്ലെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.