ആണ്‍കുഞ്ഞിന് ജന്മംനല്‍കിയ യുവതിക്ക് രോഗബാധയില്ല
Friday, March 27, 2020 12:25 AM IST
പ​​രി​​യാ​​രം: കോ​​വി​​ഡ്-19 രോ​​ഗ​​ബാ​​ധ​​യെ​​ന്ന സം​​ശ​​യ​​ത്തി​​ല്‍ നി​​രീ​​ക്ഷ​​ണ​​ത്തി​​ല്‍ ക​​ഴി​​യ​​വേ ക​​ണ്ണൂ​​ര്‍ ഗ​​വ. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ ആ​​ണ്‍കു​​ഞ്ഞി​​ന് ജ​​ന്മം​​ന​​ല്‍കി​​യ കാ​​ഞ്ഞ​​ങ്ങാ​​ട് സ്വ​​ദേ​​ശി​​നി​​യാ​​യ യു​​വ​​തി​​ക്ക് കൊ​​റോ​​ണ രോ​​ഗ​​ബാ​​ധ​​യി​​ല്ല.

പ​​രി​​ശോ​​ധ​​നാ​​ഫ​​ലം നെ​​ഗ​​റ്റീ​​വാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​യ​​തോ​​ടെ ഇ​​വ​​രെ ഇ​​ന്നു​​രാ​​വി​​ലെ ഡി​​സ്ചാ​​ര്‍ജ് ചെ​​യ്യു​​മെ​​ന്ന് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു. പൂ​​ര്‍ണ ഗ​​ര്‍ഭി​​ണി​​യാ​​യ യു​​വ​​തി ക​​ഴി​​ഞ്ഞ 21 നാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ക്ക​​പ്പെ​​ട്ട​​ത്. 22 ന് ​​രാ​​ത്രി​​യാ​​ണ് ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.