കോ​ഴി​ത്തീ​റ്റ: ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Friday, March 27, 2020 12:25 AM IST
മു​​​ക്കം: കോ​​​വി​​​ഡ്-19 വ്യാ​​​പ​​​നം ത​​​ട​​​യാ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ച ലോ​​​ക്ക് ഡൗ​​​ണി​​​നെ തു​​​ട​​​ർ​​​ന്ന് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​നി​​​ന്നു​​​ള്ള കോ​​​ഴി​​​ത്തീ​​​റ്റ വ​​​ര​​​വ് നി​​​ല​​​ച്ചു. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഈ​​​റോ​​​ഡിൽ നി​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് കോ​​​ഴി​​​ത്തീ​​​റ്റ​​​യെ​​​ത്തു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ​​​റോ​​​ഡിൽ നി​​​ന്ന് വാഹനം ക​​​ട​​​ത്തി​​വി​​​ടാ​​​ൻ അ​​​വി​​​ട​​​ത്തെ പോ​​​ലീ​​​സ് അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​താ​​​ണ് കോ​​​ഴി​​​ത്തീ​​​റ്റ​​​ക്ഷാ​​​മ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.