കോ​വി​ഡ് ബാ​ധി​ച്ച ശ്രീ​ചി​ത്ര​യി​ലെ ഡോ​ക്ട​ർ രോ​ഗ​മു​ക്തി നേ​ടി
കോ​വി​ഡ് ബാ​ധി​ച്ച ശ്രീ​ചി​ത്ര​യി​ലെ ഡോ​ക്ട​ർ രോ​ഗ​മു​ക്തി നേ​ടി
Friday, March 27, 2020 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​ചി​​​ത്ര ഇ​​​ൻ​​​സ്റ്റി​​​ട്യൂ​​​ട്ടി​​​ലെ ഡോ​​​ക്ട​​​ർ രോ​​​ഗ​​​വി​​​മു​​​ക്ത​​​നാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഐ​​​സ​​​ലേ​​​ഷ​​​ൻ വാ​​​ർ​​​ഡി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തെ ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്തു.

ഈ ​​​മാ​​​സം ര​​​ണ്ടി​​​ന് സ്പെ​​​യി​​​നി​​​ൽ നി​​​ന്നു മ​​​ട​​​ങ്ങി വ​​​ന്ന ഇ​​​ദ്ദേ​​​ഹം 11 നാ​​​ണ് വീ​​​ട്ടി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്. ഇ​​​തി​​​നി​​​ടെ ഇ​​​ദ്ദേ​​​ഹം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി നേ​​​രി​​​ട്ടും അ​​​ല്ലാ​​​തെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​രും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള 179 പേ​​​രെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ​​​ല്ലാം നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ പ​​​തി​​​ന​​​ഞ്ചു ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഇ​​​തു​​​വ​​​രെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളു​​​ടെ​​​യെ​​​ല്ലാം ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി​​​രു​​​ന്നു.


അ​​​ടി​​​യ​​​ന്ത​​​ര സ്വ​​​ഭാ​​​വ​​​മു​​​ള്ള കേ​​​സു​​​ക​​​ൾ ശ്രീ​​​ചി​​​ത്ര​​​യി​​​ൽ ഇ​​​പ്പോ​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്. കാ​​​ർ​​​ഡി​​​യോ​​​ള​​​ജി, ന്യൂ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ടെ​​​ലി​​​മെ​​​ഡി​​​സി​​​ൻ ക​​​ണ്‍​സ​​​ൾ​​​ട്ടേ​​​ഷ​​​ൻ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട ടെ​​​ലി​​​ഫോ​​​ണ്‍ ന​​​ന്പ​​​ർ: 0471- 2524621, 0471-2524533.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.