മൂ​ല്യ​നി​ര്‍​ണ​യ​ങ്ങള്‍ മാ​റ്റി
Saturday, March 28, 2020 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ലോ​​​ക്ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​നി​​​യൊ​​​രു അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ​​​യും പ​​​രീ​​​ക്ഷ​​​ക​​​ളും ക്യാ​​​മ്പ് മു​​​ഖേ​​​ന​​​യു​​​ള്ള മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും മാ​​​റ്റി​​​വ​​​ച്ച് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വാ​​​യി. 31 വ​​​രെ പ​​​രീ​​​ക്ഷ​​​ക​​​ള്‍ മാ​​​റ്റി​​​വ​​​ച്ച് നേ​​​ര​​​ത്തെ ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.