സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ ര​ജി​സ്ട്രേഷ​ന്‍ മു​പ്പ​തി​നാ​യി​രം ക​വി​ഞ്ഞു
Saturday, March 28, 2020 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് 19 പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ആ​​​രം​​​ഭി​​​ച്ച സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ര​​​ജി​​​സ്ട്രേഷൻ മു​​​പ്പ​​​തി​​​നാ​​​യി​​​രം ക​​​വി​​​ഞ്ഞു.

അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ച് 20 വ​​​യ​​​സി​​​നും 40 വ​​​യ​​​സി​​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി 2,36,000 പേ​​​ര്‍ അ​​​ട​​​ങ്ങു​​​ന്ന സേ​​​ന​​​ക്കാ​​​ണ് രൂ​​​പം ന​​​ല്‍​ക്കു​​​ന്ന​​​ത്. ഭ​​​ക്ഷ​​​ണ​​​വും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും എ​​​ത്തി​​​ക്ക​​​ൽ, മ​​​റ്റു സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ക, ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ കൂ​​​ട്ടി​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യാ​​​ണ് സ​​​ന്ന​​​ദ്ധ സേ​​​ന രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.


ഇ​​​തി​​​ല്‍ അം​​​ഗം ആ​​​കു​​​ന്ന​​​തി​​​നാ​​​യി

www.sannadham.kerala.gov.in എ​​​ന്ന വെ​​​ബ് പോ​​​ര്‍​ട്ട​​​ൽ വ​​​ഴി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ടോ​​​ല്‍ ഫ്രീ ​​​ന​​​മ്പ​​​റാ​​​യ 155300 (ബി​​​എ​​​സ്എ​​​ന്നി​​​ൽ നി​​​ന്നും വി​​​ളി​​​ക്കു​​​മ്പോ​​​ള്‍) മ​​​റ്റു​​​ള്ള നെ​​​റ്റ്‌​​​വ​​​ര്‍​ക്കു​​​ക​​​ളി​​​ല്‍ നി​​​ന്നും ഡ​​​യ​​​ല്‍ ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ എ​​​സ്ടി​​​ഡി കോ​​​ഡാ​​​യ 0471 മു​​​ന്നേ ചേ​​​ര്‍​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.