ലോക്ക് ഡൗൺ: 1381 കേ​സു​ക​ൾ; 1383 അ​റ​സ്റ്റ്
Saturday, March 28, 2020 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​രോ​​​ധ​​​നം ലം​​​ഘി​​​ച്ചു യാ​​​ത്ര ചെ​​​യ്ത​​​തി​​​ന് സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ ഇ​​​ന്ന​​ലെ 1381 പേ​​​ർ​​​ക്കെ​​​തി​​​രെ കേ​​​സെ​​​ടു​​​ത്തു. ഇ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ നാ​​​ലു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി എ​​​ടു​​​ത്ത കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 7091 ആ​​​യി. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത് 1383 പേ​​​രാ​​​ണ്. 923 വാ​​​ഹ​​​ന​​​ങ്ങ​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.