നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​ൻ ഡ്രോ​ണു​ക​ൾ
നി​രോ​ധ​നാ​ജ്ഞ  ലം​ഘി​ക്കു​ന്ന​ത്  ക​ണ്ടെ​ത്താ​ൻ  ഡ്രോ​ണു​ക​ൾ
Saturday, March 28, 2020 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​നി​​​രോ​​​ധ​​​നാ​​​ജ്ഞ ലം​​​ഘി​​​ക്കു​​​ന്ന​​​തും ജ​​​നം കൂ​​​ട്ടം​​​കൂ​​​ടു​​​ന്ന​​​തും ക​​​ണ്ടെത്തുന്ന​​​തി​​​ന് ഇ​​​ന്നു മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഡ്രോ​​​ണു​​​ക​​​ളു​​​ടെ സേ​​​വ​​​നം വി​​​നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു.

എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഡ്രോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ത്ത​​​രം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​യും വ്യ​​​ക്തി​​​ക​​​ളെ​​​യും നേ​​​രി​​​ട്ട് സ്പ​​​ർ​​​ശി​​​ക്കാ​​​തെ ആ​​​യി​​​രി​​​ക്കും വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​ട​​​ത്തു​​​ക. ഇ​​​തി​​​നാ​​​യി എ​​​ല്ലാ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും കൈ​​​യു​​​റ​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഐ​​​ഡ​​​ന്‍റി​​​റ്റി കാ​​​ർ​​​ഡ്, സ​​​ത്യ​​​വാ​​​ങ്മൂ​​​ലം എ​​​ന്നി​​​വ കൈ​​​യി​​​ൽ വാ​​​ങ്ങി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.