സാം​ക്ര​മി​ക രോ​ഗം: ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ചു
Saturday, March 28, 2020 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​റോ​​​ണ വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ത​​​ട​​​യു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ മ​​​ന്ത്രി​​​സ​​​ഭ കൊ​​​ണ്ടു​​​വ​​​ന്ന കേ​​​ര​​​ള എ​​​പ്പി​​​ഡെ​​​മി​​​ക് ഡി​​​സീ​​​സ​​​സ് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്- 2020ൽ ​​​ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​പ്പു​​​വ​​​ച്ചു വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ങ്ങി.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും വ്യ​​​ക്തി​​​ക​​​ളും ഗ്രൂ​​​പ്പു​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​രി​​​ന് കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് നി​​​യ​​​മം. നി​​​യ​​​മം ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ര​​​ണ്ടു​​​വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വോ പ​​​തി​​​നാ​​​യി​​​രം രൂ​​​പ പി​​​ഴ​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ര​​​ണ്ടും കൂ​​​ടി​​​യോ ചു​​​മ​​​ത്താം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.