കർണാടകം അ​തി​ർ​ത്തി അ​ട​ച്ചു;​ ചി​കി​ത്സ കി​ട്ടാ​തെ രോഗി മ​രി​ച്ചു
കർണാടകം അ​തി​ർ​ത്തി  അ​ട​ച്ചു;​ ചി​കി​ത്സ  കി​ട്ടാ​തെ രോഗി മ​രി​ച്ചു
Saturday, March 28, 2020 1:18 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: കർണാടകം അ​​​തി​​​ർ​​​ത്തി അ​​​ട​​​ച്ച​​​തി​​​നാ​​​ൽ പോ​​​ലീ​​​സു​​​കാ​​​ർ തി​​​രി​​​ച്ച​​​യ​​​ച്ച രോ​​ഗി യാ​​​ത്രാ​​മ​​​ധ്യേ മ​​​രി​​​ച്ചു. വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കു മം​​​ഗളൂ​​​രു ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ മ​​​ഞ്ചേ​​​ശ്വ​​​രം കു​​​ഞ്ച​​​ത്തൂ​​​ർ ജി​​​വി​​എ​​​ച്ച്എ​​​സ്എ​​​സി​​​ന് സ​​​മീ​​​പ​​​ത്തെ തൂ​​​മി​​​നാ​​​ട് ല​​​ക്ഷംവീ​​​ട് കോ​​​ള​​​നി​​​യി​​​ലെ അ​​​ബ്ദു​​​ൽ ഹ​​​മീ​​​ദ്(60)​​ ആണ് ​ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​രി​​​ച്ച​​​ത്.​

ആ​​സ്ത്​​​മ രോ​​​ഗി​​​യാ​​​യ ഇ​​​ദ്ദേ​​ഹ​​ത്തെ വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി എ​​ട്ടോ​​​ടെ രോ​​​ഗം മൂ​​​ർഛി​​​ച്ച​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് ദേ​​​ർ​​ല​​​ക്ക​​​ട്ട യേ​​ന​​​പ്പോ​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ​​​ത്തി​​​ക്കാ​​​ൻ ബ​​​ന്ധു​​​ക്ക​​ൾ കാ​​റി​​ൽ പോ​​​കു​​​മ്പോ​​​ൾ ത​​​ല​​​പ്പാ​​​ടി ടോ​​​ൾ ബൂ​​​ത്തി​​​നു സ​​​മീ​​​പം ക​​​ർ​​​ണാ​​​ട​​​ക പോ​​​ലീ​​​സ് ത​​​ട​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.


തി​​​രി​​​ച്ച​​​യ​​​ച്ച ഇ​​​ദ്ദേ​​ഹ​​ത്തെ മം​​​ഗ​​​ൽ​​​പ്പാ​​​ടി സി​​എ​​​ച്ച്സി​​യി​​​ൽ എ​​​ത്തി​​​ച്ചെ​​ങ്കി​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. കേ​​​ര​​​ള-​​​ക​​​ർ​​​ണാ​​​ട​​​ക അ​​​തി​​​ർ​​​ത്തി​​​യാ​​​യ ത​​​ല​​​പ്പാ​​​ടി​​​യി​​​ൽ ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ റോ​​​ഡ് അ​​​ട​​​ച്ചി​​​ട്ട​​​തോ​​​ടെ നി​​​ര​​​വ​​​ധി രോ​​ഗി​​ക​​ളാ​​ണ് ബു​​ദ്ധി​​മു​​ട്ടി​​ലാ​​യി​​രി​​ക്കു​​ന്ന​​ത്. റു​​​ഖി​​​യ​​യാ​​ണ് മ​​രി​​ച്ച അ​​​ബ്ദു​​​ൽ ഹ​​​മീ​​​ദി​​ന്‍റെ ഭാ​​ര്യ. മ​​​ക്ക​​ൾ: അ​​​ഷ​​​റ​​​ഫ്, ഫാ​​​ത്തി​​​മ, സു​​​നൈ​​​ന, മു​​​ഹ​​​മ്മ​​​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.