ഇ​രി​ങ്ങാ​ല​ക്കു​ട കോളജിന്‍റെ പ്ര​ബ​ന്ധം ഡബ്ല്യുഎച്ച്ഒയ്ക്കു ന​ൽ​കിയേക്കും
Sunday, March 29, 2020 12:00 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: കോ​​​വി​​​ഡി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജി​​​ലെ ഗ​​​വേ​​​ഷ​​​ണ​​​വി​​​ഭാ​​​ഗം ത​​​യാ​​​റാ​​​ക്കി​​​യ പ്ര​​​ബ​​​ന്ധം ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യ്ക്കുസമർപ്പിക്കാൻ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ജേ​​​ർ​​​ണ​​​ൽ അ​​​നു​​​മ​​​തി തേ​​​ടി. കോ​​​വി​​​ഡ് വൈ​​​റ​​​സി​​​ന്‍റെ ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ വി​​​ശ​​​ക​​​ല​​​ന​​​വും പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​യും കുറി​​ച്ചു​​മാ​​​ണു കോ​​​ള​​​ജി​​​ലെ സാം​​​ക്ര​​​മി​​​ക​​​രോ​​​ഗ ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്ര​​​മാ​​​യ സി​​​ഡി​​​ആ​​​ർ​​​എ​​​ൽ പ്രബന്ധം ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.