നിരോധനം ലംഘിച്ചു യാത്ര; ഇന്നലെ 1220 കേസുകൾ; പിടിച്ചെടുത്തത് 792 വാഹനങ്ങൾ
Sunday, March 29, 2020 12:00 AM IST
തിരുവനന്തപുരം∙ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിനു സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1,220 പേർക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 8,311 ആയി. സംസ്ഥാനത്ത് ഇന്നലെ അറസ്റ്റിലായത് 1,258 പേരാണ്. 792 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി - 40, 37, 28
തിരുവനന്തപുരം റൂറൽ - 119, 143, 68
കൊല്ലം സിറ്റി - 72, 69, 52
കൊല്ലം റൂറൽ - 138, 138, 125
പത്തനംതിട്ട - 263, 264, 226
കോട്ടയം - 94, 95, 25
ആലപ്പുഴ - 59, 64, 24
ഇടുക്കി - 82, 56, 18
എറണാകുളം സിറ്റി - 46, 48, 32
എറണാകുളം റൂറൽ - 81, 90, 43
തൃശൂർ സിറ്റി - 65, 75, 48
തൃശൂർ റൂറൽ - 59, 63, 30
പാലക്കാട് - 23, 28, 21
മലപ്പുറം - 14, 15, 1
കോഴിക്കോട് സിറ്റി - 19, 19, 19
കോഴിക്കോട് റൂറൽ - 8, 10, 4
വയനാട് - 14, 11, 9
കണ്ണൂർ - 18, 19, 15
കാസർഗോഡ് - 6, 14,