പ​ത്രവി​ത​ര​ണം അ​വ​ശ്യ സ​ർ​വീ​സ്: മു​ഖ്യ​മ​ന്ത്രി
പ​ത്രവി​ത​ര​ണം അ​വ​ശ്യ  സ​ർ​വീ​സ്: മു​ഖ്യ​മ​ന്ത്രി
Sunday, March 29, 2020 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്ര​​​വി​​​ത​​​ര​​​ണം അ​​​വ​​​ശ്യ​ സ​​​ർ​​​വീ​​​സാ​​​ണ്. അ​​​തി​​​നു ത​​​ട​​​സം നി​​​ൽ​​​ക്കു​​​ന്ന അ​​​വ​​​സ്ഥ ഉ​​​ണ്ടാ​​​ക​​​രു​​​ത്. ചി​​​ല റ​​​സി​​​ഡ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ പ​​​ത്ര​​​വി​​​ത​​​ര​​​ണം വി​​​ല​​​ക്കു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. അ​​​ത്ത​​​രം വി​​​ല​​​ക്കു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി പ​​​ത്ര​​വി​​​ത​​​ര​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.