കൈ​റ്റ് വി​ക്ടേ​ഴ്സി​ൽ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് പ്രോ​ഗ്രാം ആ​രം​ഭി​ച്ചു
Monday, March 30, 2020 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് 19 ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സ് ചാ​​​ന​​​ൽ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്നു. ഇ​​​തി​​​നാ​​​യി ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള എ​​​ൻ ട്ര​​​ൻ​​​സ് കോ​​​ച്ചിം​​​ഗ് പ​​​രി​​​പാ​​​ടി ‘പീ​​​ക്സ് ’ എ​​​ല്ലാ ദി​​​വ​​​സ​​​വും വൈ​​​കു​​​ന്നേ​​​രം 6.30 ന് ​​​സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക്ക് സ​​​ജ്ജ​​​രാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ‘പീ​​​ക്സ്’ പ​​​ദ്ധ​​​തി​​​ക്ക് സ​​​ർ​​​ക്കാ​​​ർ രൂ​​​പം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.