കോ​വി​ഡ്-19: ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക്ര​മീ​ക​രിച്ചു
Monday, March 30, 2020 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ്-19 വ്യാ​​​പ​​​നം ത​​​ട​​​യാ​​​ൻ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ൻ കൂ​​​ടു​​​ത​​​ൽ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ക്ര​​​മീ​​​ക​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി. എ​​​ല്ലാ അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന സാ​​​ധ​​​ന​​​ല​​​ഭ്യ​​​ത​​​യ്ക്കും ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തി​​​നും പൊ​​​തു​​​ഭ​​​ര​​​ണ-​ ഗ​​​താ​​​ഗ​​​ത പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ലി​​​ന് ഫി​​​നാ​​​ൻ​​​സ് (എ​​​ക്സ്പെ​​​ൻ​​​ഡി​​​ച്ച​​​ർ) സെ​​​ക്ര​​​ട്ട​​​റി സ​​​ഞ്ജ​​​യ് എം. ​​​കൗ​​​ൾ സ​​​ഹാ​​​യം ന​​​ൽ​​​കും.

കൊ​​​റോ​​​ണാ വ്യാ​​​പ​​​നം ത​​​ട​​​യാ​​​നു​​​ള്ള കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ത്തി മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കാ​​​ൻ വ്യ​​​വ​​​സാ​​​യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ൽ​​​കേ​​​ഷ് ശ​​​ർ​​​മ​​​യ്ക്ക് ചു​​​മ​​​ത​​​ല ന​​​ൽ​​​കി.

റ​​​വ​​​ന്യൂ-​​​ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വി. വേ​​​ണു​​​വി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ളി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ യു.​​​വി. ജോ​​​സ് സ​​​ഹാ​​​യി​​​ക്കും.

അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും പ​​​ച്ച​​​ക്ക​​​റി​​​ക​​​ളു​​​ടെ​​​യും ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ ഭ​​​ക്ഷ്യ-​​​സി​​​വ​​​ൽ സ​​​പ്ലൈ​​​സ് സെ​​​ക്ര​​​ട്ട​​​റി പി. ​​​വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന് എം​​​ജി​​​എ​​​ൻ​​​ആ​​​ർ​​​ഇ​​​ജി​​​എ​​​സ് മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ദി​​​വ്യ എ​​​സ്.​​​അ​​​യ്യ​​​ർ പി​​​ന്തു​​​ണ ന​​​ൽ​​​കും.

അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ക്ഷേ​​​മം, താ​​​മ​​​സം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​ണ​​​ബ് ജ്യോ​​​തി​​​നാ​​​ഥി​​​ന് കെ. ​​​ബി​​​ജു സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.
വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഒ​​​രു വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​യും കോ​​​വി​​​ഡ്-19 സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഉ​​​ത്ത​​​ര​​​വു​​​ക​​​ളോ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളോ പു​​​റ​​​ത്തി​​​റ​​​ക്ക​​​രു​​​തെ​​​ന്നും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.