ക​ർ​ണാ​ട​ക സ​മ​വാ​യ​മാ​യി​ല്ല; പ്ര​ധാ​ന​മ​ന്ത്രി​ക്കു വീ​ണ്ടും മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു
ക​ർ​ണാ​ട​ക സ​മ​വാ​യ​മാ​യി​ല്ല;  പ്ര​ധാ​ന​മ​ന്ത്രി​ക്കു വീ​ണ്ടും  മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു
Monday, March 30, 2020 12:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ അ​​​വ​​​ശ്യ സാ​​​ധ​​​ന നീ​​​ക്കം ത​​​ട​​​യ​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ​​​ല ത​​​ല​​​ത്തി​​​ലു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ക​​​ർ​​​ണാ​​​ട​​​ക​​​യു​​​മാ​​​യി കേ​​​ര​​​ളം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും സ​​​മ​​​വാ​​​യ​​​മാ​​​യി​​​ല്ല. ഇ​​​തേ തു​​​ട​​​ർ​​​ന്ന് അ​​​വ​​​ശ്യ​​​സാ​​​ധ​​​ന നീ​​​ക്ക​​​ത്തി​​​നും രോ​​​ഗി​​​ക​​​ളെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നും ക​​​ര്‍​ണാ​​​ട​​​ക അ​​​തി​​​ര്‍​ത്തി​​​യി​​​ലെ എ​​​ല്ലാ റോ​​​ഡു​​​ക​​​ളും തു​​​റ​​​ക്കാ​​​ന്‍ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ വീ​​​ണ്ടും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ത്ത് ന​​​ൽ​​​കി.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ൽ​​​കി​​​യ ക​​​ത്തി​​​ന് അ​​​നു​​​കൂ​​​ല ന​​​ട​​​പ​​​ടി​​​യി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വീ​​​ണ്ടും ക​​​ത്ത​​​യ​​​ച്ച​​​ത്. റോ​​​ഡ് അ​​​ട​​​ച്ച​​​തി​​​ന് ക​​​ര്‍​ണാ​​​ട​​​കം ന​​​ൽ​​​കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല വി​​​ശ​​​ദീ​​​ക​​​ര​​​ണം നീ​​​തി​​​ക്കു നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണ്. രാ​​​ജ്യം ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന ഈ ​​​സ​​​മ​​​യ​​​ത്ത് ഇ​​​ത്ത​​​രം പ്രാ​​​ദേ​​​ശി​​​ക​​​വും വി​​​ഭാ​​​ഗീ​​​യവുമായ താത്പ​​​ര്യ​​​ങ്ങ​​​ള്‍ ദേ​​​ശീ​​​യ താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.