എ​സ്പി യ​തീ​ഷ് ച​ന്ദ്ര ഏ​ത്ത​മീ​ടി​ച്ച സം​ഭ​വം: ഐ​ജി​യു​ടെ റി​പ്പോ​ർ​ട്ട് ഇ​ന്നു ല​ഭി​ച്ചേ​ക്കും
Monday, March 30, 2020 12:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ എ​​​സ്പി യ​​​തീ​​​ഷ് ച​​​ന്ദ്ര ജ​​​ന​​​ങ്ങ​​​ളെ കൊ​​​ണ്ട് ഏ​​​ത്ത​​​മീ​​​ടി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ റേ​​​ഞ്ച് ഐ​​​ജി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ന്നു ല​​​ഭി​​​ച്ചേ​​​ക്കും.

ഐ​​​ജി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​ര​​​മാ​​​കും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി എ​​​സ്പി​​​ക്കെ​​​തി​​​രെ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ആ​​​ഭ്യ​​​ന്ത​​​ര അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ശി​​​പാ​​​ർ​​​ശ സ​​​ഹി​​​ത​​​മു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് കൈ​​​മാ​​​റും. ഇ​​​തി​​​നു ശേ​​​ഷ​​​മാ​​​കും എ​​​സ്പി​​​ക്കെ​​​തി​​​രെ ഏ​​​തു ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.