ലോ​ക്ക്ഡൗ​ണ്‍: മൗ​ലി​കാ​വ​കാ​ശം ഉ​റ​പ്പാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി
ലോ​ക്ക്ഡൗ​ണ്‍: മൗ​ലി​കാ​വ​കാ​ശം  ഉ​റ​പ്പാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി
Monday, March 30, 2020 11:03 PM IST
കൊ​​​ച്ചി: ലോ​​​ക്ക്ഡൗ​​​ണ്‍ കാ​​​ല​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ നി​​​രീ​​​ക്ഷി​​​ക്കാ​​​നും മൗ​​​ലി​​​കാ​​​വ​​​കാ​​​ശം ഉ​​​റ​​​പ്പാ​​​ക്കാ​​​നും ഹൈ​​​ക്കോ​​​ട​​​തി ഈ ​​​വി​​​ഷ​​​യം സ്വ​​​മേ​​​ധ​​​യാ ഹ​​​ര്‍​ജി​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന-കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രുകൾക്ക് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും ഡി​​​ജി​​​പി​​​ക്കും ഇ ​​മെ​​​യി​​​ലി​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കാ​​​ന്‍ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.