ശ​ന്പ​ളം വാ​ങ്ങാ​നാ​യി പു​റ​ത്തി​റ​ങ്ങാം; രേ​ഖ​കൾ കൈ​വ​ശ​മു​ണ്ടാ​വ​ണം
ശ​ന്പ​ളം വാ​ങ്ങാ​നാ​യി പു​റ​ത്തി​റ​ങ്ങാം;  രേ​ഖ​കൾ കൈ​വ​ശ​മു​ണ്ടാ​വ​ണം
Monday, March 30, 2020 11:03 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ന്പ​​​​ളം വാ​​​​ങ്ങാ​​​​ൻ ബാ​​​​ങ്കി​​​​ലോ ഓ​​​​ഫീ​​​​സി​​​​ലോ പോ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ലോ​​​​ക്ക് ഡൗ​​​​ണി​​​​ൽ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ചു. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് കൃ​​​​ത്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ കൈ​​​​വ​​​​ശം ഉ​​​​ണ്ടാ​​​​വ​​​​ണം. ക​​​​രാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ, താ​​​​ത്കാ​​​​ലി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കും ഇ​​​​ത് ബാ​​​​ധ​​​​ക​​​​മാ​​​​ണെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ൽ നി​​​​ന്നു വി​​​​ര​​​​മി​​​​ക്കേ​​​​ണ്ട ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ചാ​​​​ർ​​​​ജ് കൈ​​​​മാ​​​​റ്റം ന​​​​ട​​​​ക്കി​​​​ല്ല. ഔ​​​​പ​​​​ചാ​​​​രി​​​​ക​​​​മാ​​​​യി ചാ​​​​ർ​​​​ജ് കൈ​​​​മാ​​​​റ്റം ന​​​​ട​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും അ​​​​വ​​​​ർ വി​​​​ര​​​​മി​​​​ച്ച​​​​താ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കും. ലോ​​​​ക്ക് ഡൗ​​​​ണി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഒ​​​​രു സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​വും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ശ​​​​ന്പ​​​​ളം വെ​​​​ട്ടി​​​​ക്കു​​​​റ​​​​യ്ക്ക​​​​രു​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.