കോ​വി​ഡ് പ്ര​തി​രോ​ധരം​ഗ​ത്തു​ള്ള ആ​രോ​ഗ്യ ജീ​വ​നക്കാ൪​ക്കു തു​ടർച്ചാ​നു​മ​തി
Monday, March 30, 2020 11:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ രം​​​ഗ​​​ത്തു​​​ള്ള ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ ഇ​​​ന്നു വി​​​ര​​​മി​​​ക്കേ​​​ണ്ട​​​വ​​​രു​​​ടെ സ​​​ർ​​​വീ​​​സി​​​നു തു​​​ട൪​​​ച്ചാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ ത​​​ത്വ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി.
പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം ഉ​​​യ​​​ർ​​​ത്താ​​​തെ​​​യാ​​​ണ് കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്ക് ഇ​​​വ൪​​​ക്ക് തു​​​ട൪​​​ച്ചാ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ക.

ഡോ​​​ക്ട​​​ർ​​​മാ​​​ർ ഒ​​​ഴി​​​കെ​​​യു​​​ള്ള ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ൪​​​ക്കാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ക. ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 60 ആ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നാ​​​ൽ ഇ​​​വ​​​ർ അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​മേ വി​​​ര​​​മി​​​ക്കൂ. ന​​​ഴ്സു​​​മാ​​​ർ, ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ൪, അ​​​റ്റ​​​ൻ​​​ഡ൪​​​മാ൪, മ​​​റ്റു പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ, ഫീ​​​ൽ​​​ഡ് വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ ജെ​​​പി​​​എ​​​ച്ചു​​​മാ൪, എ​​​ച്ച്ഐ​​​മാ൪ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ർ​​​വീ​​​സ് കാ​​​ലാ​​​വ​​​ധി​​​യാ​​​ണു നീ​​​ട്ടി​​​യ​​​ത്.

മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ജോ​​​ലി നോ​​​ക്കു​​​ന്ന​​​വ​​​രി​​​ൽ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ രം​​​ഗ​​​ത്തു പ്ര​​​വ൪​​​ത്തി​​​ക്കു​​​ന്ന​​​വ൪​​​ക്കും പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.