മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ൽ ടെ​ലി മെ​ഡി​സി​ൻ
Monday, March 30, 2020 11:48 PM IST
പാ​​ലാ: ചേ​​ർ​​പ്പു​​ങ്ക​​ൽ മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ൽ ടെ​​ലി മെ​​ഡി​​സി​​ൻ, ടെ​​ലി ഫാ​​ർ​​മ​​സി സൗ​​ക​​ര്യ​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചു. ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്താ​​ൻ സാ​​ധി​​ക്കാ​​ത്ത​​വ​​ർ​​ക്കു ടെ​​ലി ​​മെ​​ഡി​​സി​​ൻ വ​​ഴി രോ​​ഗ വി​​വ​​രം ഡോ​​ക്ട​​റെ അ​​റി​​യി​​ച്ചു പ​​രി​​ഹാ​​രമാ​​ർ​​ഗം തേ​​ടാം. ആ​​ശു​​പ​​ത്രി​​യു​​ടെ 10 കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​ൽ താ​​മ​​സി​​ക്കു​​ന്ന​​വ​​ർ​​ക്കു മ​​രു​​ന്നു വീ​​ട്ടി​​ൽ എ​​ത്തി​​ച്ചു കൊ​​ടു​​ക്കു​​ന്ന ടെ​​ലി​ഫാ​​ർ​​മ​​സി സൗ​​ക​​ര്യ​​വും ആ​​രം​​ഭി​​ച്ചു. ഈ ​​സേ​​വ​​നം ല​​ഭി​ക്കാ​​നാ​​യി, പ്രി​​സ്ക്രി​പ്ഷ​​ൻ വാ​​ട്ട്സ് ആ​പ് വ​​ഴി അ​​യ​​ച്ചു​​കൊ​​ടു​​ത്താ​​ൽ മ​​തി​​യാ​​കും.

ജ​​ന​​റ​​ൽ മെ​​ഡി​​സി​​ൻ, പീ​​ഡി​​യാ​​ട്രി​​ക്, ഗൈ​​ന​​ക്കോ​​ള​​ജി, സ​​ർ​​ജ​​റി, എ​​ൻ​​ഡോ​​ക്രി​​നോ​​ള​​ജി, മെ​​ഡി​​ക്ക​​ൽ ഗാ​​സ്ട്രോ​​എ​​ൻ​​ട്രോ​​ള​​ജി, യൂ​​റോ​​ള​​ജി, ഓ​​ർ​​ത്തോ​​പീ​​ഡി​​ക്സ്, നെ​​ഫ്രോ​​ള​​ജി, പ​​ൾ​​മ​​നോ​​ള​​ജി, ഡെ​​ർ​​മ​​റ്റോ​​ള​​ജി, സൈ​​ക്ക്യാ​​ട്രി, ഇ​​ൻ​​ഫ​​ക്‌ഷ​​ൻ ക​​ണ്‍​ട്രോ​​ൾ, പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​ർ, ക്ലി​​നി​​ക്ക​​ൽ സൈ​​ക്കോ​​ള​​ജി തു​​ട​​ങ്ങി​​യ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ടെ​​ലി മെ​​ഡി​​സി​​ൻ സേ​​വ​​നം ല​​ഭ്യ​​മാ​​ണ്.

മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ൽ നി​​ല​​വി​​ൽ ച​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്കു സേ​​വ​​നം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം.

ടെ​​ലി​​മെ​​ഡി​​സി​​നാ​​യി 04822 266814/815 എ​​ന്ന ന​​ന്പ​​റി​​ൽ വി​​ളി​​ക്കു​​ക. ടെ​​ലി ഫാ​​ർ​​മ​​സി വ​​ഴി വീ​​ടു​​ക​​ളി​​ൽ മ​​രു​​ന്ന് എ​​ത്തി​​ക്കാ​​നാ​​യി 8606966534 എ​​ന്ന വാ​​ട്സ് ആ​​പ് ന​​ന്പ​​രി​​ൽ പ്രി​​സ്ക്രി​​പ്ഷ​​ൻ അ​​യ​​ച്ചുകൊ​​ടു​​ക്കു​​ക. ടെ​​ലി​​മെ​​ഡി​​സി​​നു തി​​ങ്ക​​ൾ മു​​ത​​ൽ ശ​​നി വ​​രെ രാ​​വി​​ലെ 10 മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടു വ​​രെ​​യും ടെ​​ലി​ ഫാ​ർ​​മ​​സി രാ​​വി​​ലെ പ​​ത്തു മു​​ത​​ൽ വൈ​​കു​​നേ​​രം നാ​​ലു വ​​രെ ഉ​​ണ്ടാ​​യി​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.