ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് വീ​​​ണ്ടും നീ​​​ട്ടി​​​വ​​​ച്ചു
ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ്  വീ​​​ണ്ടും നീ​​​ട്ടി​​​വ​​​ച്ചു
Monday, March 30, 2020 11:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​പ്രി​​​ൽ അ​​​ഞ്ച് മു​​​ത​​​ൽ 14 വ​​​രെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പൗ​​​ർ​​​ണ​​​മി (ആ​​​ർ.​​​എ​​​ൻ 435), വി​​​ൻ​​​വി​​​ൻ (ഡ​​​ബ്ലി​​​യു 557), സ്ത്രീ​​​ശ​​​ക്തി (എ​​​സ്.​​​എ​​​സ് 202), അ​​​ക്ഷ​​​യ (എ.​​​കെ 438), കാ​​​രു​​​ണ്യ പ്ല​​​സ് (കെ.​​​എ​​​ൻ 309), നി​​​ർ​​​മ​​​ൽ (എ​​​ൻ.​​​ആ​​​ർ 166), കാ​​​രു​​​ണ്യ (കെ.​​​ആ​​​ർ 441), പൗ​​​ർ​​​ണ​​​മി (ആ​​​ർ.​​​എ​​​ൻ 436), വി​​​ൻ​​​വി​​​ൻ (ഡ​​​ബ്ലി​​​യു 558), സ്ത്രീ​​​ശ​​​ക്തി (എ​​​സ്.​​​എ​​​സ് 203) ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ളു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പ് വീ​​​ണ്ടും നീ​​​ട്ടി​​​വ​​​ച്ചു. ഇ​​​വ യ​​​ഥാ​​​ക്ര​​​മം ഏ​​​പ്രി​​​ൽ 19 മു​​​ത​​​ൽ 28 വ​​​രെ ന​​​ട​​​ത്തും.

സ​​​മ്മ​​​ർ ബ​​​മ്പ​​​ർ (ബി.​​​ആ​​​ർ 72) ഭാ​​​ഗ്യ​​​ക്കു​​​റി​​​യും ഏ​​​പ്രി​​​ൽ 28ന് ​​​ന​​​റു​​​ക്കെ​​​ടു​​​ക്കും. ഏ​​​പ്രി​​​ൽ 15 മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 28 വ​​​രെ​​​യു​​​ള്ള അ​​​ക്ഷ​​​യ (എ.​​​കെ 441), കാ​​​രു​​​ണ്യ പ്ല​​​സ് (കെ.​​​എ​​​ൻ 312), നി​​​ർ​​​മ​​​ൽ (എ​​​ൻ.​​​ആ​​​ർ 169), കാ​​​രു​​​ണ്യ (കെ.​​​ആ​​​ർ 444), പൗ​​​ർ​​​ണ​​​മി (ആ​​​ർ.​​​എ​​​ൻ 439), വി​​​ൻ​​​വി​​​ൻ (ഡ​​​ബ്ലി​​​യു 561), സ്ത്രീ​​​ശ​​​ക്തി (എ​​​സ്.​​​എ​​​സ് 206), അ​​​ക്ഷ​​​യ (എ.​​​കെ 442), കാ​​​രു​​​ണ്യ പ്ല​​​സ് (കെ.​​​എ​​​ൻ 313), നി​​​ർ​​​മ​​​ൽ (എ​​​ൻ.​​​ആ​​​ർ 170), കാ​​​രു​​​ണ്യ (കെ.​​​ആ​​​ർ 445), പൗ​​​ർ​​​ണ​​​മി (ആ​​​ർ.​​​എ​​​ൻ 440), വി​​​ൻ​​​വി​​​ൻ (ഡ​​​ബ്ലി​​​യു 562), സ്ത്രീ​​​ശ​​​ക്തി (എ​​​സ്.​​​എ​​​സ് 207) ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ൾ റ​​​ദ്ദു​​​ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.