സൗ​ജ​ന്യ ലൈ​വ് ക്ലാ​സു​ക​ളു​മാ​യി ബൈ​ജൂ​സ്
Saturday, April 4, 2020 11:40 PM IST
കൊ​​​ച്ചി: വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ബൈ​​​ജൂ​​​സ് സൗ​​​ജ​​​ന്യ ലൈ​​​വ് ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്നു. ഇ​​​ഷ്ട വി​​​ഷ​​​യ​​​ങ്ങ​​​ളും സ്ലോ​​​ട്ടും ബൈ​​​ജൂ​​​സ് ദി ​​ലേ​​​​ണിം​​​ഗ് ആ​​​പ്പി​​​ലെ ഷെ​​​ഡ്യൂ​​​ളി​​​ൽ റി​​​സ​​​ർ​​​വ് ചെ​​​യ്ത് ബൈ​​​ജൂ​​​സി​​ന്‍റെ മി​​​ക​​​ച്ച അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ നി​​​ന്നു ത​​​ത്സ​​​മ​​​യം പ​​​ഠി​​​ക്കാ​​​നാ​​കും.


നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തു​​​വ​​​രെ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് തങ്ങ​​​ളു​​​ടെ ത​​​ത്സ​​​മ​​​യ ക്ലാ​​​സു​​​ക​​​ൾ സൗ​​ജ​​​ന്യ​​​മാ​​​യി ല​​​ഭ്യ​​​മാ​​കു​​മെ​​ന്ന് ബൈ​​​ജൂ​​​സ് ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ മൃ​​​ണാ​​​ൾ മോ​​​ഹി​​​ത് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.