ജീവനക്കാരെ നിയോഗിക്കരുത്
Saturday, April 4, 2020 11:40 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​വി​​ഡ്19 പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ അ​​ടി​​യ​​ന്ത​​ര സേ​​വ​​നം ആ​​വ​​ശ്യ​​മി​​ല്ലാ​​ത്ത വി​​വി​​ധ വ​​കു​​പ്പു​​ക​​ൾ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലും മ​​റ്റു ഓ​​ഫീ​​സു​​ക​​ളി​​ലും ലോ​​ക്ക്ഡൗ​​ൺ കാ​​ല​​യ​​ള​​വി​​ൽ ദൈ​​നം​​ദി​​ന​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു ജീ​​വ​​ന​​ക്കാ​​രെ നി​​യോ​​ഗി​​ക്ക​​രു​​തെ​​ന്ന് ചീ​​ഫ് സെ​​ക്ര​​ട്ട​​റി നി​​ർ​​ദേ​​ശി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.