വയോധിക മന്ദിരങ്ങളിൽ കിറ്റ് നൽകും
വയോധിക മന്ദിരങ്ങളിൽ കിറ്റ് നൽകും
Saturday, April 4, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​​ര​​ള​​ത്തി​​ൽ സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ കീ​​ഴി​​ൽ 604 വൃ​​ദ്ധ​​സ​​ദ​​ന​​ങ്ങ​​ളി​​ലും സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ൽ 16 വൃ​​ദ്ധ​​സ​​ദ​​ന​​ങ്ങ​​ളി​​ലും ഉ​​ൾ​​പ്പെ​​ടെ 22,000 ത്തോ​​ളം വ​​യോ​​ജ​​ന​​ങ്ങ​​ളു​ണ്ടെ​ന്നും ഇ​​വ​​ർ​​ക്ക് ആ​​യി​​രം രൂ​​പ​​യു​​ടെ ഭ​​ക്ഷ​​ണ​ സാ​​ധ​​ന​​ങ്ങ​​ൾ അ​​ട​​ങ്ങി​​യ കി​​റ്റ് ന​ൽ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. അ​​തു​​കൂ​​ടാ​​തെ ഓ​​രോ ഹോ​​മി​​ലും ന​​ട​​ക്കു​​ന്ന ദൈ​​നം​​ദി​​ന കാ​​ര്യ​​ങ്ങ​​ൾ അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​ന് ര​​ണ്ട് ഐ​​സി​​ഡി​​എ​​സ് സൂ​​പ്പ​​ർ​​വൈ​​സ​​ർ​​മാ​​ർ​​ക്കു ചു​​മ​​ത​​ല ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

അ​​വ​​ർ നി​​ര​​ന്ത​​രം ഹോ​​മു​​ക​​ളി​​ൽ വി​​ളി​​ച്ച് കാ​​ര്യ​​ങ്ങ​​ൾ അ​​ന്വേ​​ഷി​​ച്ചു മ​​രു​​ന്നും ആ​​ഹാ​​ര​ സാ​​ധ​​ന​​ങ്ങ​​ളും കൃ​​ത്യ​​മാ​​യി ല​​ഭി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ഉ​​റ​​പ്പാ​ക്കും. വ​​യോ​​മി​​ത്രം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി സം​​സ്ഥാ​​ന​​ത്ത് 97 വ​​യോ​​മി​​ത്രം കേ​​ന്ദ്ര​​ങ്ങ​​ളാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഒ​​ത്തു​​കൂ​​ടു​​ന്ന​​ത് ആ​​ശാ​​സ്യ​​മ​​ല്ലാ​​ത്ത​​തി​​നാ​​ൽ അ​​വ​​ർ​​ക്കാ​​വ​​ശ്യ​​മു​​ള്ള മ​​രു​​ന്നു​​ക​​ൾ വീ​​ട്ടി​​ൽ എ​​ത്തി​​ച്ചു വ​​രു​​ന്നു. ആ​​ർ​​ക്കെ​​ങ്കി​​ലും മ​​രു​​ന്നു കി​​ട്ടാ​​ത്ത സാ​​ഹ​​ച​​ര്യം ഉ​​ണ്ടെ​​ങ്കി​​ൽ അ​​ത് ഐ​​സി​​ഡി​​എ​​സ് സൂ​​പ്പ​​ർ​​വൈ​​സ​​ർ​​മാ​​രേ​​യോ അ​​ങ്ക​​ണ​​വാ​​ടി പ്ര​​വ​​ർ​​ത്ത​​ക​​രെ​​യോ അ​​റി​​യി​​ക്കേ​​ണ്ട​​താ​​ണെ​​ന്നും മ​​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.