യു​ഡി​എ​ഫി​ന്‍റേതു ഭി​ന്നി​പ്പി​ക്ക​ൽ രാ​ഷ്‌ട്രീ​യം: കെ.​ സു​രേ​ന്ദ്ര​ൻ
യു​ഡി​എ​ഫി​ന്‍റേതു ഭി​ന്നി​പ്പി​ക്ക​ൽ രാ​ഷ്‌ട്രീ​യം: കെ.​ സു​രേ​ന്ദ്ര​ൻ
Saturday, April 4, 2020 11:40 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യം ഒ​​​ന്നാ​​​കെ കൊ​​​റോ​​​ണ മ​​​ഹാ​​​മാ​​​രി​​​ക്കെ​​​തി​​​രെ യു​​​ദ്ധം പ്ര​​​ഖ്യാ​​​പി​​​ച്ച് ഒ​​​ന്നി​​​ച്ചു നീ​​​ങ്ങു​​​ന്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ൾ ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കു​​​ന്ന ന​​​യ​​​മാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​ സു​​​രേ​​​ന്ദ്ര​​​ൻ. രാ​​​ജ്യ​​​ത്തി​​​ന്‍റെ പൊ​​​തു താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണ​​​വ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​നി​​​ല​​​പാ​​​ട് അ​​​വ​​​ർ തി​​​രു​​​ത്തി​​​യി​​​ല്ല​​​ങ്കി​​​ൽ ജ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ഇ​​​പ്പോ​​​ൾ ഉ​​​ള്ള​​​തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ അ​​​വ​​​ർ ഒ​​​റ്റ​​​പ്പെ​​​ടു​​​മെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.