ഭൂ​മി​യു​ടെ ന്യാ​യ​വി​ല വ​ർ​ധ​ന മേ​യ് 15നു ​മാ​ത്ര​മേ നി​ല​വി​ൽ വ​രൂ
ഭൂ​മി​യു​ടെ ന്യാ​യ​വി​ല വ​ർ​ധ​ന മേ​യ് 15നു ​മാ​ത്ര​മേ നി​ല​വി​ൽ വ​രൂ
Sunday, April 5, 2020 12:11 AM IST
തി ​​​രു വ ​​​ന ന്ത​​​പു രം: ​​​സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല വ​​​ർ​​​ധ​​​ന മേ​​​യ് 15നു ​​​മാ​​​ത്ര​​​മേ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രി​​​ക​​​യു​​​ള്ളൂ. നി​​​ല​​​വി​​​ലു​​​ള്ള ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല​​​യു​​​ടെ 10.3 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണ് മേ​​​യ് 15നു ​​​പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രി​​​ക. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വും ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​ന​​​വും പു​​​റ​​​ത്തി​​​റ​​​ങ്ങി.

ഇ​​​തോ​​​ടെ ഏ​​​പ്രി​​​ൽ 14ന് ​​​ലോ​​​ക്ക് ഡൗ​​​ണ്‍ ക​​​ഴി​​​ഞ്ഞശേ​​​ഷ​​​വും നി​​​ല​​​വി​​​ലു​​​ള്ള ന്യാ​​​യ​​​വി​​​ല പ്ര​​​കാ​​​രം ഭൂ​​​മി കൈ​​​മാ​​​റ്റം ചെ​​​യ്യാ​​​ൻ ഒ​​​രു മാ​​​സം​​കൂ​​​ടി സാ​​​വ​​​കാ​​​ശം ല​​​ഭി​​​ക്കും. കോ​​​വി​​​ഡ് കാ​​​ല​​​ത്തു ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ധി​​​ക സാ​​​ന്പ​​​ത്തി​​​ക ഭാ​​​ര​​​മു​​​ണ്ടാ​​​കു​​​ന്ന ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല വ​​​ർ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച ബ​​​ജ​​​റ്റ് നി​​​ർ​​​ദേ​​​ശം നീ​​​ട്ട​​​ണ​​​മെ​​​ന്ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ട വ​​​ർ​​​ധ​​​ന മേ​​​യ് 15ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. 10 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന ന​​​ട​​​പ്പി​​​ൽ വ​​​രു​​​ന്പോ​​​ൾ ഇ​​​തി​​​ൽ നേ​​​രി​​​യ വ്യ​​​ത്യാ​​​സം വ​​​രും.


2010ലാ​​​ണു സം​​​സ്ഥാ​​​ന​​​ത്തു ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല നി​​​ശ്ച​​​യി​​​ച്ച​​​ത്. 2014ൽ 50 ​​​ശ​​​ത​​​മാ​​​നം കൂ​​​ട്ടി. 2018 ഏ​​​പ്രി​​​ലി​​​ലും 2019 ഏ​​​പ്രി​​​ലി​​​ലും 10 ശ​​​ത​​​മാ​​​നം വീ​​​തം വ​​​ർ​​​ധി​​​പ്പി​​​ച്ചു. നി​​​ല​​​വി​​​ൽ 181.5 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ 10 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന വ​​​രു​​​ന്പോ​​​ൾ നി​​​ര​​​ക്ക് 2010ലെ ​​​ന്യാ​​​യ​​​വി​​​ല​​​യു​​​ടെ 199.65 ശ​​​ത​​​മാ​​​നം ആ​​​കും. സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി ഇ​​​ത് 200 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി നി​​​ജ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

നി​​​ല​​​വി​​​ൽ ഒ​​​രു​​​ല​​​ക്ഷം രൂ​​​പ​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല പു​​​തി​​​യ വ​​​ർ​​​ധ​​​ന​​​യോ​​​ടെ മേ​​​യ് 15 മു​​​ത​​​ൽ 1,10,030 രൂ​​​പ​​​യാ​​​യി ഉ​​​യ​​​രും. ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല​​​യു​​​ടെ പ​​​ത്തു ശ​​​ത​​​മാ​​​ന​​​മാ​​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സും സ്റ്റാന്പ് ഡ്യൂ​​​ട്ടി​​​യു​​​മാ​​​യി ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ലും ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ വ​​​ർ​​​ധ​​​ന വ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.