പ​ണം പോ​സ്റ്റ്മാ​ൻ വീ​ട്ടി​ലെ​ത്തി​ക്കും; ത​പാ​ൽ വ​കു​പ്പി​ന് അ​നു​മ​തി
Sunday, April 5, 2020 12:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​തി​​​ൽ​​​പ്പ​​​ടി കാ​​​ഷ് പേ​​​മെ​​​ന്‍റ് സ​​​മ്പ്ര​​​ദാ​​​യം ന​​​ട​​​പ്പാ​​​ക്കാ​​​ൻ ത​​​പാ​​​ൽ വ​​​കു​​​പ്പി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി. വ്യ​​​ക്തി​​​ക​​​ൾ​​​ക്കു ത​​​പാ​​​ൽ വ​​​കു​​​പ്പ് മു​​​ഖേ​​​ന പ​​​ണം വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​ൻ ഇ​​​ന്ത്യ പോ​​​സ്റ്റ് പേ​​​മെ​​​ന്‍റ് ബാ​​​ങ്കി​​​ന്‍റെ ആ​​​ധാ​​​ർ ബ​​​ന്ധി​​​ത പേ​​​മെ​​​ന്‍റ് സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ലൂ​​​ടെ വി​​​ത​​​ര​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​ന്നു കേ​​​ര​​​ള സ​​​ർ​​​ക്കി​​​ൾ പോ​​​സ്റ്റ് മാ​​​സ്റ്റ​​​ർ ജ​​​ന​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​നു ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ഈ ​​​സ​​​മ്പ്ര​​​ദാ​​​യം വ​​​ഴി ബാ​​​ങ്കു​​​ക​​​ളോ എ​​​ടി​​​എ​​​മ്മോ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​തെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നും സാ​​​മൂ​​​ഹ്യ അ​​​ക​​​ലം പാ​​​ലി​​​ക്കാ​​​നും ക​​​ഴി​​​യും. പോ​​​സ്റ്റ്മാ​​​ൻ മു​​​ഖേ​​​ന​​​യാ​​​ണു പ​​​ണ​​​മെ​​​ത്തി​​​ക്കു​​​ക. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഗൃ​​​ഹ​​​സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​മ്പോ​​​ഴും ബ​​​യോ​​​മെ​​​ട്രി​​​ക് സ​​​മ്പ്ര​​​ദാ​​​യം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മ്പോ​​​ഴും ബ്രേ​​​ക്ക് ദി ​​​ചെ​​​യി​​​ൻ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളും പോ​​​സ്റ്റ​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.