കോ​വി​ഡ്: ന​വ​വ​ര​ൻ സൗ​ദി​യി​ൽ മ​രി​ച്ചു
കോ​വി​ഡ്: ന​വ​വ​ര​ൻ സൗ​ദി​യി​ൽ മ​രി​ച്ചു
Sunday, April 5, 2020 12:56 AM IST
പാ​​​നൂ​​​ർ: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് പാ​​​നൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വ് സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ മ​​​ദീ​​​ന​​​യി​​​ൽ മ​​​രി​​​ച്ചു. പാ​​​നൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ മീ​​​ത്ത​​​ലെ പൂ​​​ക്കോം ഇ​​​ര​​​ഞ്ഞി കു​​​ള​​​ങ്ങ​​​ര എ​​​ൽ​​​പി സ്കൂ​​​ളി​​​ന് സ​​​മീ​​​പം തെ​​​ക്കെ​​​കു​​​ണ്ടി​​​ൽ സാ​​​റാ​​​സി​​​ൽ മ​​​മ്മു-​​ഫൗ​​​സി​​​യ ദ​​​മ്പ​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ ഷ​​​ബ്നാ​​​സ് (28) ആ​​​ണ് മ​​​രി​​​ച്ച​​​ത്. മ​​​ദീ​​​ന​​​യി​​​ലെ ജ​​​ർ​​​മ​​ൻ ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ര​​​ണം.


ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​നാ​​​യി​​​രു​​​ന്നു ഷ​​​ബ്നാ​​​സി​​​ന്‍റെ വി​​​വാ​​​ഹം. മാ​​​ർ​​​ച്ച് 10നാ​​​യി​​​രു​​​ന്നു സൗ​​​ദി​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചു പോ​​​യ​​​ത്. ഭാ​​​ര്യ: ഷ​​​ഹ​​​നാ​​​സ് (ക​​​രി​​​യാ​​​ട് പു​​​ന​​​ത്തി​​​ൽ മു​​​ക്ക്). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ഷ​​​ബീ​​​ർ, ശ​​​ബാ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.