സർവോദയ മണ്ഡലത്തിന്‍റെ ഉപവാസ പ്രാർഥന ഇന്ന്
Monday, April 6, 2020 12:24 AM IST
കോ​ട്ട​യം: ഉ​പ്പുസ​ത്യ​ഗ്ര​ഹം 90-ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് സ​ർ​വോ​ദ​യ മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ സ​ർ​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ സ്വ​ഭ​വ​ന​ങ്ങ​ളി​ൽ‌ ഉ​പ​വാ​സ പ്രാ​ർ​ഥ​ന ന​ട​ത്തും. കൊ​റോ​ണ വൈ​റ​സി​നെ​തി​രേ പ​ട​പൊ​രു​തു​ന്ന എ​ല്ലാ​വ​ർ​ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് ഉ​പ​വാ​സ പ്രാ​ർ​ഥ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.