പാ​ലി​യം ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് -19 വോ​ള​ന്‍റി​യ​​ര്‍​മാ​രെ ആ​വ​ശ്യ​മു​ണ്ട്
Monday, April 6, 2020 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് -19മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി പാ​​​ലി​​​യം ഇ​​​ന്ത്യ സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ നി​​​യോ​​​ഗി​​​ക്കു​​​ന്നു. സ്വ​​​ന്ത​​​മാ​​​യി വാ​​​ഹ​​​ന​​​മു​​​ണ്ടാ​​​ക​​​ണം. പാ​​​ലി​​​യം ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ന്ന് സാ​​​ന്ത്വ​​​ന ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന രോ​​​ഗി​​​ക​​​ൾ​​​ക്ക് മ​​​രു​​​ന്നു​​​ക​​​ളും മ​​​റ്റ് അ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ളും എ​​​ത്തി​​​ച്ചു കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണ് ചു​​​മ​​​ത​​​ല. രോ​​​ഗം പ​​​ക​​​രാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള മാ​​​ര്‍​ഗ​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം പെ​​​ട്രോ​​​ൾ ചെ​​​ല​​​വും സാ​​​മൂ​​​ഹി​​​ക സേ​​​വ​​​ന​​​ത്തി​​​ന് ഉ​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്‍​കും. വീ​​​ടു​​​ക​​​ള്‍ സ​​​ന്ദ​​​ർ​​​ശി​​​ച്ചു സ​​​ഹാ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ന​​​ഴ്‌​​​സു​​​മാ​​​ർ, ര​​​ക്ത​​​സാം​​​പി​​​ൾ എ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്‌​​​നീ​​​ഷൻ​​​സ് എ​​​ന്നി​​​വ​​​രു​​​ടെ സേ​​​വ​​​ന​​​വും ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്ന് ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​എം.​​​ആ​​​ര്‍. രാ​​​ജ​​​ഗോ​​​പാ​​​ല്‍ അ​​​റി​​​യി​​​ച്ചു. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ 8800179309/9746745502 എ​​​ന്ന ീ ഫോ​​​ണ്‍ ന​​​മ്പ​​​റി​​​ലോ vijesh\@palliumindia.org എ​​​ന്ന ഇ-​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ലോ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.