സൗ​ജ​ന്യ റേ​ഷ​നി​ൽ തൂ​ക്ക​ക്കു​റ​വ്; 53 കട​ക​ൾ​ക്കെ​തി​രേ കേസ്
സൗ​ജ​ന്യ റേ​ഷ​നി​ൽ തൂ​ക്ക​ക്കു​റ​വ്; 53 കട​ക​ൾ​ക്കെ​തി​രേ കേസ്
Monday, April 6, 2020 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ജ​​​ന്യ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന റേ​​​ഷ​​​ന​​​രി​​​യി​​​ലു​​​ൾ​​​പ്പെ​​​ടെ തൂ​​​ക്ക​​​ത്തി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തി വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ​​​ക്കെ​​​തി​​​രേ ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ചി​​​ല റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളി​​​ൽനി​​​ന്ന് ന​​​ൽ​​​കി​​​യ പ​​​ത്ത് കി​​​ലോ അ​​​രി​​​യി​​​ൽ ഒ​​​രു കി​​​ലോ​​​യും പ​​​തി​​​ന​​​ഞ്ച് കി​​​ലോ അ​​​രി​​​യി​​​ൽ ഒ​​​ന്ന​​​ര കി​​​ലോ​​​യും വ​​​രെ കു​​​റ​​​വു​​​ള്ള​​​താ​​​യി ക​​​ണ്ടെ​​​ത്തി.

ഇ​​​തി​​​ന് പു​​​റ​​​മേ മു​​​ദ്ര ചെ​​​യ്യാ​​​ത്ത അ​​​ള​​​വ് തൂ​​​ക്ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നും കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 53 റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്. 12 റേ​​​ഷ​​​ൻ ക​​​ട​​​യു​​​ട​​​മ​​​ക​​​ളി​​​ൽ നി​​​ന്ന് 55,000 രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കി.


ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ക​​​ൺ​​​ട്രോ​​​ൾ റൂ​​​മി​​​ലും 1800 425 4835 എ​​​ന്ന ടോ​​​ൾഫ്രീ ​​​ന​​​മ്പ​​​രി​​​ലും സു​​​താ​​​ര്യം മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലും lmd.kerala.gov.in ലും ​​​പ​​​രാ​​​തി​​​ക​​​ൾ അ​​​റി​​​യി​​​ക്കാ​​​മെ​​​ന്ന് ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി ക​​​ൺ​​​ട്രോ​​​ള​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.