പത്തനംതിട്ടയില്‍ ഒരാള്‍ക്കുകൂടി കോവിഡ്, ‌90 ഫലങ്ങള്‍ നെഗറ്റീവ്
പത്തനംതിട്ടയില്‍ ഒരാള്‍ക്കുകൂടി കോവിഡ്, ‌90 ഫലങ്ങള്‍ നെഗറ്റീവ്
Monday, April 6, 2020 12:40 AM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ച​തു ഡ​ല്‍ഹി​യി​ല്‍ നി​ന്നെ​ത്തി​യ വി​ദ്യാ​ര്‍ഥി​നി​ക്ക്. 19കാ​രി പെ​ണ്‍കു​ട്ടി പ​ന്ത​ളം സ്വ​ദേ​ശി​നി​യാ​ണ്. വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പെ​ണ്‍കു​ട്ടി​യെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍ന്നു പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡി​ലേ​ക്കു മാ​റ്റി. ക​ഴി​ഞ്ഞ 17നു ​നാ​ട്ടി​ലെ​ത്തി​യ പെ​ണ്‍കു​ട്ടി നി​സാ​മു​ദ​ീനി​ല്‍നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​നി​ലാ​ണ് യാ​ത്ര ചെ​യ്ത​തെ​ന്ന വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. ഇ​തി​ല്‍ എ​ട്ടു​പേ​ർക്കും രോ​ഗം ഭേ​ദ​പ്പെ​ട്ടു.


ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ല​ഭി​ച്ച പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളി​ല്‍ 90 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. ഇ​തി​ല്‍ നി​സാ​മു​ദീ​നി​ലെ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ​വ​രി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍നി​ന്നു​ള്ള 14 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ 20 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. 27 പേ​രാ​ണ് പ​ത്ത​നം​തി​ട്ട​യി​ല്‍നി​ന്നു സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​താ​യി വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രി​ല്‍ ഒ​രാ​ള്‍ ഡ​ല്‍ഹി​യി​ല്‍ മ​രി​ച്ചു. നാ​ലു​പേ​ര്‍ ഡ​ല്‍ഹി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.